India
ഇന്ത്യന്‍ ടെസ്റ്റ് താരങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചു; ഒരു മത്സരത്തിനു ഇനി 15 ലക്ഷം
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ബിസിസിഐ വര്‍ധിപ്പിച്ചു.ഒന്നും രണ്ടുമല്ല .ഏഴ് ലക്ഷത്തില്‍ നിന്നും പതിനഞ്ചു ലക്ഷം ആയാണ് വര്‍ധനവ്. ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനമെന്ന് ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.