World News
ആറ് വിധത്തിലുള്ള കാന്‍സറുകള്‍ക്ക് ആല്‍ക്കഹോള്‍ കാരണമാകുന്നു; പുതിയ പഠനം
ഏഴ് വിധത്തിലുള്ള കാന്‍സറുകള്‍ക്ക് മദ്യം നേരിട്ട് കാരണമാകുന്നുവെന്നും ശാസ്ത്ര മാസികയായ അഡിക്ഷനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ പറയുന്നു.
World News
ഏഴ് വിധത്തിലുള്ള കാന്‍സറുകള്‍ക്ക് മദ്യം നേരിട്ട് കാരണമാകുന്നുവെന്നും ശാസ്ത്ര മാസികയായ അഡിക്ഷനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ പറയുന്നു.
Movies
ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം കബാലിയുടെ റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം. എന്നാൽ,ചിത്രം തിയേറ്ററുകളിലെത്തും മുമ്പേ കബാലിയെ സോഷ്യൽ മീഡിയയിലൂടെ പുറത്തെത്തിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.
Energy
ഇവിടെ പുരുഷന്മാര്‍ക്ക ശ്വാസകോശാര്‍ബുദവും സ്ത്രീകള്‍ക്ക് സ്തനാര്‍ബുദമാണ് കൂടുതല്‍. 36 പുരുഷന്മാരില്‍ ഒരാള്‍ക്ക് വീതം ശ്വാസ കോശാര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍.
Apps
വെരിഫൈഡ് ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്സ്, പ്രൊഫൈല്‍ ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ നല്കിയാല് മാത്രമേ അക്കൗണ്ട് വെരിഫൈഡ് ആകുകയുള്ളു. വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട, ഡ്രൈവിങ് ലൈസന്‍സ് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പ് ട്വിറ്റര്‍ ആവശ്യപ്പെടുമെന്ന് അറിയുന്നു.
Health
സിയാച്ചിനെന്നു കേട്ടാല്‍ തന്നെ മനസ്സില്‍ വരുന്നത് കൊടുംതണുപ്പും ,അതിനിടയിലെ വെടിയൊച്ചകളും ആകും . സിയാച്ചിന്‍ മലനിരയില്‍ ഹിമപാതത്തില്‍ പൊഴിഞ്ഞുപോവുന്ന ജീവിതങ്ങളും നിരവധി.ഇന്ത്യന്‍ സൈന്യത്തിന് മാത്രം പ്രവേശനം ഉള്ള ഇവിടെ സാധാരണ നിലയില്‍ ഇവിടേക്ക് പൗരന്‍മാര്‍ക്ക് പ്രവശനമില്ല.
Health
നിലവില്‍ യുദ്ധ വിമാനങ്ങളിലും നാവിക സേനയിലും ഉപയോഗിച്ച് വരുന്ന സംവിധാനം ആണിത്.പാളങ്ങളിലെ ദൂരെയുള്ള വസ്തുക്കള്‍ ലോക്കോപൈലറ്റിന്റെ മുറിയില്‍ സജ്ജീകരിച്ചിരിക്കുന്ന വലിയ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കാണിയ്ക്കും. ഇതനുസരിച്ച് ലോക്കോ പൈലറ്റിന് ട്രെയിന്‍ നിയന്ത്രിക്കാം.
Environment
റിയോയിലെ തന്നെ ടിജുകാ മഴക്കാടുകളുടെ പശ്ചാത്തലത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നതും. അവസാനം ഈ മൃഗങ്ങളെല്ലാം കായികതാരങ്ങളുടെ രൂപം പ്രാപിക്കുന്നതായിട്ടാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ കാണാം
Pravasi worldwide
യാത്രക്കാരനെ വിമാനത്തില്‍ പ്രവേശിപ്പിക്കാതിരുന്നാല്‍ 20,000 രൂപവരെയും നഷ്ടപരിഹാരമായി നല്‍കേണ്ടിവരും.ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.
Business News
Around 36% of the OSV fleet is 15 years old or older
വേനലില്‍ തളരാതിരിയ്ക്കാന്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍
ഇ.പി.എഫ് നിക്ഷേപത്തുകയുടെ 60 ശതമാനത്തിന്മേല് നികുതിയുണ്ടാകും. ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും
പുതിയ കാലം പുതിയ പ്രതീക്ഷകള്‍- എം.സി. രാജനാരായണന്‍