ചില മുടി-ഞ്ഞ ചിന്തകള്‍
പെണ്ണിന്റെ മൂക്ക് നീണ്ടതാണ്, മുടി ചുരുണ്ടതാണ്, കണ്ണിനു ഐശ്വര്യറായിയുടെ അത്ര സ്റ്റൈല്‍ ഇല്ല... പിന്നെ ആകെ പിടിച്ചത് പെണ്ണിന്റെ അനിയത്തിയെ ആണ് !!!. കൈ വച്ചാല്‍ ചെറുക്കന്‍ തീര്ന്നു പോകുമെന്ന് കരുതി ആണോ എന്തോ പെണ്‍വീട്ടുകാര്‍ അന്ന് വെറുതെ വിട്ടെന്ന് വാല്‍ക്കഷ്ണം.