World News
തുര്‍ക്കി ചാവേര്‍ ആക്രമണത്തില്‍ നിന്നും
ഇസ്താംബുള്‍ അറ്റാതുര്‍ക് വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ നിന്ന് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .
World News
ഇസ്താംബുള്‍ അറ്റാതുര്‍ക് വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ നിന്ന് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് .
Singapore Life
MLES Kalolsavam is on 3rd September 2016 -1PM to 6PM at Naval Base Secondary school.
Movies
വാടക ഗര്‍ഭപാത്രം വഴി തുഷാര്‍ കപൂര്‍ ആണ്‍കുഞ്ഞിന്റെ അച്ഛനായി. മുബൈയിലെ ജാസ്ലോക് ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ഞ് പിറന്നത്. ലക്ഷ്യ എന്നാണ് തുഷാര്‍ തന്റെ മകന് നല്‍കിയിരിക്കുന്ന പേര്. ഐവിഎഫ് ചികിത്സ വഴിയാണ് കുട്ടി ജനിച്ചത്.
Ticket Cat 1 $100.00 SGD Cat 2 $50.00 SGD Cat 3 $20.00 SGD
World News
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ചിലി കീരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാമത്തെ തവണയാണ് ചിലി കോപ്പ അമേരിക്ക കിരീടം ചൂടുന്നത്.
Kerala News
കവിയായും കലാകാരനായും സംഗീത സംവിധാകയകനായും നിറഞ്ഞു നിന്ന കാവാലത്തിനു കലാകേരളത്തിന്റെ വിട
Singapore Life
'Yathra' by TFA
India
യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ പുത്തന്‍ സമ്മാനം ,ടൈഗര്‍ എക്സ്പ്രസ് ഒക്ടോബര്‍ മുതല്‍ ഓടിത്തുടങ്ങും .
World News
ലിയനാര്‍ഡോ ഡി കാപ്രിയോ ഗസലുകളുടെ ആചാര്യന്‍ റൂമിയാകുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജിവിച്ചിരുന്ന സൂഫി ആചാര്യനായിരുന്നു ജലാല്‍ അദ്ദിന്‍ മുഹമ്മദ് റൂമി. ഇന്നും ഗസലിന്‍റെ പിതാവ് എന്ന സ്ഥാനത്തേയ്ക്ക് ധൈര്യപൂര്‍വ്വം എടുത്തുപറയാവുന്ന പേരാണ് ഇദ്ദേഹത്തിന്‍റേത്.
Movies
മാധവിക്കുട്ടിയാവാൻ തയ്യാറാണോ എന്ന് ചോദിച്ച് സംവിധായകൻ കമല്‍ വിളിച്ചപ്പോൾ ബോളിവുഡിലെ തിരക്കുള്ള താരം വിദ്യാബാലന് പിന്നെ രണ്ടാമതൊന്നു ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല
Movies
ബിജുമേനോന്‍റെ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ നീയോ ഞാനോ എന്ന ഗാനം പുറത്തിറങ്ങി. പൂര്‍ണ്ണമായും കൊച്ചിയില്‍ ചിത്രീകരിച്ചതാണ് ഈ പാട്ട്. വൈക്കം വിജയലക്ഷ്മി, നിരഞ്ജ്, ശബരീഷ് വര്‍മ്മ,ശ്രീരാഗ് ശശി തുടങ്ങിയവരാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഖാലിദ് റഹ്മാനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
World News
ലോകത്തെ ആദ്യ വൈദ്യുതി പാത സ്വീഡനില്‍ തയ്യാറാകുന്നു .പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് സ്വീഡനില്‍ ഇലക്ട്രോണിക് പാത പരീക്ഷിച്ചു.