PravasiExpress

City News

സുഡോകു പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത

സുഡോകു പ്രശ്നം തലവേദന സൃഷ്ട്ടിക്കുന്നുണ്ടോ? പേടിക്കേണ്ട. പ്രശ്നം എളുപ്പത്തില്‍ പൂരിപ്പിക്കാന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ ലീ സ്യെന്‍ ലൂംഗ്, താന്‍ സ്വന്തമായി എഴുതിയ പ്രോഗ്രാമിംഗ് കോഡ്‌ ഫേസ് ബുക്കില്‍ പ്രസിദ്ധപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ശ്രീ ലൂംഗ് C++ ലാംഗ്വേജില്‍ ഈ കോഡ് എഴുതിയതെങ്കിലും

Kerala News

ഇന്ത്യയുടെ ആദ്യത്തെ മാരുതി 800 സ്വന്തമാക്ക

ഇന്ത്യയിലെ ആദ്യത്തെ മാരുതി 800, ഉടമയുടെ വീടിനു പുറത്തുള്ള പുല്ലില്‍ തുരുമ്പ് പിടിച്ച നിലയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് അറിഞ്ഞാണ്, വാഹന ചരിത്രത്തില്‍ ഇടം പിടിച്ച ഈ അമൂല്യ നിധി സ്വന്തമാക്കാന്‍ മമ്മൂട്ടി

City News

ചാംഗി എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന

സിംഗപ്പൂരിലേക്ക് വരുന്ന യാത്രക്കാര്‍ക്കും അടുത്തുതന്നെ വിമാനം ചാംഗി എയര്‍പോര്‍ട്ടില്‍ നിലത്തിറങ്ങുന്നതിനു മുന്‍പ് തന്നെ തങ്ങള്‍ക്കാവശ്യമായ ഡ്യൂട്ടി ഫ്രീ സാധനങ്ങള്‍ വാങ്ങാം! ഇറങ്ങിയ ഉടനെ നേരെപോയി അതാതു കൌണ്ടറുകളില്‍ നിന്നും പായ്ക്ക് ചെയ്തുവെച്ച സാധനങ്ങളും വാങ്ങി വീട്ടിലേക്ക് .

World News

മലേഷ്യന്‍ എയര്‍ലൈന്‍സ് A380 സൂപ്പര്‍ ജംബോ വി&

തുടരെയുള്ള അപകടങ്ങള്‍മൂലം പ്രതിച്ഛായ നഷ്ടപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ്, അതിന്റെ A380 സൂപ്പര്‍ ജംബോ വിമാനങ്ങളുടെ സേവനം നിര്‍ത്തലാക്കാന്‍ ഉദ്ദേശിക്കുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സിനെ ഉദ്ധരിച്ചുകൊണ്ട് ഏവിയേഷന്‍ വെബ്‌ സൈറ്റായ "ലീഹാം ന്യൂസ്‌" ആണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.

City News

EBOLA നിയന്ത്രണ ലോകാരോഗ്യസംഘടന ടീമിലേക്ക് സി&

പതിനൊന്നായിരത്തിലധികം പേരുടെ ജീവനപഹരിച്ച EBOLA വൈറസ് നിയന്ത്രണാധീനമാക്കാന്‍ ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തില്‍ രൂപീകൃതമായ വെസ്റ്റേണ്‍ പസിഫിക് റീജിയണല്‍ ഓഫീസ് എബോള സപ്പോര്‍ട്ട് ടീം (WEST) ല്‍ ചേരുന്നതിനായി, സിംഗപൂര്‍ ഒരു പബ്ലിക് ഹെല്‍ത്ത് ഓഫീസറെ ഉടനെ അയക്കുന്നതാണ്.

City News

മൊബൈല്‍ ഡാറ്റ ചാര്‍ജ്ജുകളില്‍ SINGTEL കിഴിവ് നő

കഴിഞ്ഞ ഏപ്രില്‍ 22ന് ഉപഭോക്താക്കള്‍ക്ക് നേരിട്ട മൊബൈല്‍ സര്‍വിസ് തടസ്സങ്ങള്‍ക്ക് SINGTEL പ്രായശ്ചിത്തം ചെയ്യുന്നു. വരുന്ന മേയ് ഒന്നാം തീയ്യതി ലോക്കല്‍ മൊബൈല്‍ ഡാറ്റ ചാര്‍ജ്ജുകളില്‍ ഉപഭോക്താക്കള്‍ക്ക് കിഴിവ് നല്‍കുമെന്ന് SINGTEL വക്താക്കള്‍ അറിയിച്ചു.

Social Media

ഫെസ്ബുക് മെസ്സഞ്ചറില്‍ വീഡിയോ കോള്‍.

ഫെസ്ബുക് മെസ്സഞ്ചറില്‍ ഫ്രീ വീഡിയോ കോള്‍ ആരംഭിച്ചു. മെസ്സഞ്ചര്‍ ചാറ്റില്‍ തന്നെയാണ് വീഡിയോ കോളിനുള്ള കോളിനുള്ള സൗകര്യം ചെയ്തിട്ടുള്ളത്. ആന്‍ഡ്രോയിഡ് , ഐഒഎസ് ഫോണുകളിലും വീഡിയോ കോള്‍ ലഭ്യമാകും.

International

പ്രവാസി എക്സ്പ്രസ് ഡബ്സ്മാഷ്‌ ചാലഞ്ച് ( PE Dubsmash

പ്രവാസി എക്സ്പ്രസ് വായനക്കാര്‍ക്കായി ഡബ്സ്മാഷ്‌ ചാലഞ്ച് സംഘടിപ്പിക്കുന്നു. നിങ്ങളുടെ ഡബ്സ്മാഷ്‌ മുഹൂര്‍ത്തങ്ങളില്‍ മികച്ചവ ഞങ്ങളുടെ പേജില്‍ പ്രസിദ്ധീകരിക്കും.

World News

ഇന്ത്യന്‍ കര്‍ഷകന്റെ ചെറുമകന്‍ അമേരിക്ക

വാഷിംഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ജന്‍ ജനറലായി മുപ്പത്തേഴുകാരനായ ഇന്ത്യന്‍ വംശജന്‍ ശ്രീ വിവേക് മൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു. ഫോര്‍ട് മെയര്‍ സൈനികത്താവളത്തില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോണ്‍ ബൈഡന്‍ വിവേകിന് സത്യവാചകം ചൊല്ലിക്കൊടുത്തു. "സര്‍ജന്‍ ജനറല്