Pravasi worldwide
മലേഷ്യ എയര്‍ലൈന്‍സില്‍ പുതിയ ഓഫറുകള്‍
മലേഷ്യ എയര്‍ലൈന്‍സ് സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചു.ഓഫര്‍ പ്രകാരം ഡിസംബര്‍ 2 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് 290 ഡോളറിനു റിട്ടേണ്‍ ടിക്കറ്റുകള്‍ ലഭിക്കും.