മലേഷ്യ എയര്‍ലൈന്‍സില്‍ പുതിയ ഓഫറുകള്‍

മലേഷ്യ എയര്‍ലൈന്‍സ്‌ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചു.ഓഫര്‍ പ്രകാരം ഡിസംബര്‍ 2 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് 290 ഡോളറിനു റിട്ടേണ്‍ ടിക്കറ്റുകള്‍ ലഭിക്കും.

കൊലാലംപൂര്‍ : മലേഷ്യ എയര്‍ലൈന്‍സ്‌ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചു.ഓഫര്‍ പ്രകാരം ഡിസംബര്‍ 2 വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് 290 ഡോളറിനു റിട്ടേണ്‍ ടിക്കറ്റുകള്‍ ലഭിക്കും.നവംബര്‍ 23 മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം.ചൈനീസ്‌ ന്യൂ ഇയര്‍ , ഈസ്റ്റര്‍ , വിഷു ,സ്കൂള്‍ അവധിക്കാലം എന്നീ സമയങ്ങളില്‍ ചുരുങ്ങിയ ചിലവില്‍ യാത്ര ചെയ്യുവാന്‍ ഈ ഓഫര്‍ ഉപകരിക്കും.ഇന്നുമുതലാണ്‌ പുതിയ ഓഫറുകള്‍ മലേഷ്യ എയര്‍ലൈന്‍സ്‌ പ്രഖ്യാപിച്ചത്.ശബരിമല സീസണും , സ്കൂള്‍ അവധിക്കാലവും ഒരുമിച്ചു വന്നതില്‍ ഈ ആഴ്ചയിലെ ടിക്കറ്റുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും വിറ്റുതീര്‍ന്നു.ഡിസംബര്‍ മാസത്തിലും തിരക്ക് വര്‍ദ്ധിച്ചതിനാല്‍ ഓഫറുകള്‍ ലഭ്യമാകുവാന്‍ സാദ്ധ്യത കുറവാണ്.എന്നാല്‍ ജനുവരി മുതല്‍ 282 ഡോളറിനുള്ള റിട്ടേണ്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്