Technology
ഐഫോണ്‍-6 സെപ്തംബര്‍ 9 ന് പുറത്തിറങ്ങും...
ലോകത്തെമ്പാടുമുള്ള ഐഫോണ്‍ ഉപഭോക്താക്കളുടെ കാത്തിരിപ്പ് ഇനി കുറച്ചു ദിവസങ്ങള്‍കൂടി മാത്രം. വലിയ സ്ക്രീനോടുകൂടിയ ഐഫോണ്‍-6 സെപ്തംബര്‍ 9 ന് പുറത്തിറക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.