മലിന്‍ഡോ എയര്‍ സിംഗപ്പൂര്‍ സര്‍വീസ് ഒക്ടോബര്‍ മാസത്തോടെ

മലേഷ്യന്‍ ഹൈബ്രിഡ് വിമാന കമ്പനിയായ മലിന്‍ഡോ എയര്‍ ഒക്ടോബര്‍ മുതല്‍ സിംഗപ്പൂര്‍ സര്‍വീസ് ആരംഭിക്കുമെന്ന് സി.ഇ.ഓ ചന്ദ്രന്‍ രാമമൂര്‍ത്തി അറിയിച്ചു.ഇതോടെ കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളെ കൊലാലംപൂര്‍ വഴി സിംഗപ്പൂരുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോലാലംപൂര്‍ : മലേഷ്യന്‍ ഹൈബ്രിഡ് വിമാന കമ്പനിയായ മലിന്‍ഡോ എയര്‍ ഒക്ടോബര്‍ മുതല്‍ കൊലാലംപൂര്‍-സിംഗപ്പൂര്‍ സര്‍വീസ് ആരംഭിക്കുമെന്ന് സി.ഇ.ഓ ചന്ദ്രന്‍ രാമമൂര്‍ത്തി അറിയിച്ചു.ഇതോടെ കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളെ സിംഗപ്പൂരുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുള്ളതിനാല്‍ നവംബര്‍ മാസം മുതല്‍ ദിവസേനെ രണ്ടു സര്‍വീസുകള്‍ നടത്തുവാനാണ് മലിന്‍ഡോ എയറിന്റെ നീക്കം ,കുറഞ്ഞ ചിലവില്‍ മികച്ച സര്‍വീസ് പ്രധാനം ചെയ്യുന്ന മലിന്‍ഡോ എയര്‍ ഏപ്രില്‍ മുതലാണ്‌ കൊച്ചി സര്‍വീസ് ആരംഭിച്ചത്.കണക്ഷന്‍ സര്‍വീസുകളുടെ അഭാവം മലിന്‍ഡോ എയറിന് തിരിച്ചടിയായെങ്കിലും തായ് ലാന്‍ഡ് ,സിംഗപ്പൂര്‍ സര്‍വീസുകള്‍ തുടങ്ങുന്നതോടെ അതിനൊരു പരിഹാരമാകുമെന്ന് എയര്‍ലൈന്‍സ്‌ അധികൃതര്‍ പറയുന്നു .

Read more

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ ആവശ്യത്തിന് പിന്തുണയുമായി വി4 രാജ്യങ്ങള്‍. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെ

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

റിലീസ് ചെയ്ത ഒരു മാസം പിന്നിടുമ്പോഴും വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് ഗിരീഷ് എ.ഡി ഒരുക്കിയ നിവിൻ പോളി - മമിത ബൈജു ചിത്രം '