PravasiExpress

Singapore Life

മലയാളത്തെ സ്നേഹിക്കുന്ന ചൈനീസ്‌ പെണ്‍കൊ

ഓം ശാന്തി ഓശാന പ്രദര്‍ശനം ആസ്വദിക്കുവാന്‍മലയാളികളോടൊപ്പം മറ്റു ഭാഷക്കാരും. പ്രദര്‍ശനത്തിന് ശേഷം അഭിപ്രായം പങ്കുവെക്കുന്ന ‘ടെക് കായ് പിന്ഗ്’ എന്ന മലേഷ്യന്‍സ്വദേശിനി!

Columns

ധോണിയെ എന്തിന് കൊള്ളാം?

മഹേന്ദ്രസിംഗ് ധോണി എന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാവിനെ കൊണ്ട് എന്തിനു കൊള്ളാം എന്ന് തോന്നിപ്പോകുന്നു. ഒരു മികച്ച ഇന്നിംഗ്സ് അദ്ദേഹത്തിന്‍റെ ബാറ്റില്‍ നിന്ന് പിറന്നിട്ടു വര്‍ഷങ്ങള്‍ തന്നെ ആയി. ടീമിനും ഇന്ത്യന്‍ ക്രിക്കറ്റിനു തന്നെയും ഭാരമായ ധോണി ടീമില്‍ തുടരുന്നത് ആരുടെ താല്പര്യമാണ

Movies

ഹ്രസ്വചിത്രത്തിനെതിരെ മനുഷ്യാവകാശലംഘന&#

മാതൃത്വത്തിന്‍റെ വിവിധ ഭാവങ്ങളുടെ കഥ പറയുന്ന ചിത്രം എന്ന പരസ്യവാചകത്തില്‍ പുറത്തിറങ്ങിയ ഈ മാണിക്കോത്ത് പ്രോഡക്ഷന്‍സിന്‍റെ ബാനറില്‍ പ്രജില്‍ മാണിക്കോത്ത് നിര്‍മ്മിച്ച്‌ സിംഗപ്പൂര്‍ മലയാളിയായ പനയം ലിജു സംവിധാനം ചെയ്ത കുഞ്ഞാറ്റ എന്ന ഹ്രസ്വ ചലച്ചിത്രം അബോര്‍ഷന്‍ ചെയ്യുന്നത് തെറ്റായി ചിത്രീകരിക്കുന്നു എന

City News

കോഴിക്കോട്-സിംഗപ്പൂര്‍ റൂട്ടില്‍ സ്പൈസ്

കോഴിക്കോട്-സിംഗപ്പൂര്‍ സെക്റ്ററും സ്പൈസ്ജെറ്റ് - ടൈഗര്‍ എയര്‍ ഇന്റര്‍ലൈന്‍ ധാരണയില്‍ ഉള്‍പ്പെടുത്തി.ഇതോടെ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്കുള്ള ടിക്കറ്റുകള്‍ സ്പൈസ്ജെറ്റ് വെബ്സൈറ്റില്‍ നിന്ന് ബുക്ക്‌ ചെയ്യാവുന്നതാണ്.

Pravasi worldwide

എയര്‍ഏഷ്യയില്‍ കൊച്ചിയിലേക്ക് കടത്തിയ 2 Ŏ

കോലാലംപൂരില്‍ നിന്നു എയര്‍ ഏഷ്യയില്‍ കടത്തിക്കൊണ്ടുവന്ന രണ്ടു കിലോഗ്രാം സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി.ഒരു കിലോഗ്രാം വീതം തൂക്കമുള്ള രണ്ടു സ്വര്‍ണക്കട്ടികളാണ്‌ പിടികൂടിയത്‌.ഉദ്ദേശം 61 ലക്ഷം രൂപ വില വരും ഇതിന്. കോലാലംപൂരില്‍ നിന്ന്‌ എയര്‍ ഏഷ്യയു

Kerala News

ബോധവല്‍ക്കരണവുമായി എന്‍.യു.എസ് വിദ്യാര്‍

പരിസ്ഥിതിസംരക്ഷണത്തിന്‍റെ പ്രാധാന്യം അറിയിച്ചുകൊണ്ട്‌ നാഷണല്‍ യൂണിവേര്‍‌സിറ്റി ഓഫ് സിംഗപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ അരൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ എത്തിച്ചേര്‍ന്നു .പരിസ്ഥിതി മലിനീകരണത്തിനെതിരേ ബോധവത്കരണത്തിനായി ഇവര്‍ സ്കൂളിലെ കുട്ടികളുമായി ആശയവിനിമയം നടത്തി

Religious

കൈലാസ നാഥന്‍റെ പുണ്യ ദിനം: ലോകമെങ്ങും ഇന്!

മാഘ മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശിയില്‍ ആണ് ശിവരാത്രി. വില്വ പത്ര സമര്‍പ്പണം കൊണ്ട് ഭഗവല്‍ പ്രീതി നേടാന്‍ മുഴുനീള വ്രതം നോറ്റ് ശിവരാത്രി ഉറങ്ങാതെ കഴിച്ചുക്കൂട്ടുന്ന ശിവ ഭക്തനെ ഭഗവാന്‍ കനിഞ്ഞു അനുഗ്രഹിക്കും എന്നാണ് വിശ്വാസം.

Movies

സിംഗപ്പൂരില്‍ 'ഓം ശാന്തി ഓശാന'-യ്ക്ക് വൈഡ് &#

മാസങ്ങളോളം കാത്തിരുന്ന് കിട്ടുന്ന ഒന്നോ രണ്ടോ മലയാളം സിനിമ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സിംഗപ്പൂരിലെ മലയാളികള്‍ക്ക് ഇത് വസന്തകാലം .മലയാളസിനിമ കേരളത്തിന്റെ അതിര്‍ത്തി കടന്ന് സിംഗപ്പൂരില്‍ എത്തുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും വാരാന്ത്യത്തില്‍ ലഭിക്കുന്ന ചുരുക്കം ചില പ്രദര്‍ശനങ്ങള്‍ മാത്രമായിരു

Obituary

കെകെ നായര്‍ യാത്രയായി.....

മലയാളത്തിലെ പ്രഗല്‍ഭരുടെ മഹത്തായ കൃതികള്‍ ഒട്ടും തന്മയത്വം ചോര്‍ന്നുപോകാതെ കന്നഡസാഹിത്യത്തിലേക്ക് വിവര്‍ത്തനം ചെയ്ത മലയാളിയായ മഹാനായ എഴുത്തുകാരന്‍ കെകെ നായര്‍ നമ്മോട് വിടപറഞ്ഞിട്ട്‌ ഒരുമാസം പിന്നിടുന്നു.

Obituary

യേശുദാസിനെ പിന്നണിഗായകന്‍ ആക്കിയ രാമന്‍

1961-ല്‍ കാടാശ്ശേരി ജോസഫ് യേശുദാസ്, ജാതിഭേദം മതദ്വേഷം എന്ന് തുടങ്ങുന്ന ഗുരു കൃതി പാടി തന്‍റെ ഗായക ജീവിതം തുടങ്ങിത് ശ്രീ രാമന്‍ നമ്പിയത്ത് എന്ന നല്ല മനസ്സുള്ള നിര്‍മ്മാതാവിന്‍റെ ചിത്രത്തില്‍ ആയിരുന്നു.