Pravasi worldwide
ആം ആദ്മിയ്ക്ക് സിംഗപ്പൂര്‍ വ്യവസായി നല്‍
പുതുവത്സര ദിനത്തില്‍ മാത്രം ആം ആദ്മി പാര്‍ട്ടി (എ.എ.പി)ക്ക് ലഭിച്ച സംഭാവന 41 ലക്ഷം രൂപ. ശാന്തി ഭൂഷണ്‍ ഒരു കോടി സംഭാവന ചെയ്തതും സിംഗപ്പൂര്‍ വ്യവസായി 50 ലക്ഷം സംഭാവന ചെയ്തതുമാണ് ഇതുവരെയുള്ള രണ്ട് വലിയ തുകകള്‍.ഏകദേശം ഒരു ലക്ഷം സിംഗപ്പൂര്‍ ഡോളര്‍ വരുന്ന തുക സംഭാവന ചെയ്ത സിംഗപ്പൂര്‍ അനുയായി എ.എ.പിയുടെ ഇത