പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സ്വാന്തനവുമായി &

അഡിലേഡ്: മലയാളി സമൂഹത്തിന്‌ മാതൃകയായി പ്രശസ്ത നടന്‍ സുരേഷ് ഗോപിയോടൊപ്പം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സഹായവുമായ്‌ ഓസ്ട്രേലിയന്‍ മലയാളികളായ രാജേഷ്‌ ജോര്‍ജ്ജും, ജാക്സന്‍ ജേക്കബും. സമൂഹത്തില്‍ ആരോരുമില്ലാത്ത കുട്ടികളെ സഹായിക്കുകയും അതിലൂടെ ഭാവി വാഗ്ദാനങ്ങളാക്കി ഉയര്‍ത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള

അഡിലേഡ്: മലയാളി സമൂഹത്തിന്‌ മാതൃകയായി പ്രശസ്ത നടന്‍ സുരേഷ് ഗോപിയോടൊപ്പം പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സഹായവുമായ്‌ ഓസ്ട്രേലിയന്‍ മലയാളികളായ രാജേഷ്‌ ജോര്‍ജ്ജും, ജാക്സന്‍ ജേക്കബും. സമൂഹത്തില്‍ ആരോരുമില്ലാത്ത കുട്ടികളെ സഹായിക്കുകയും അതിലൂടെ ഭാവി വാഗ്ദാനങ്ങളാക്കി ഉയര്‍ത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍.ജെ ഗ്ലോബല്‍ എന്‍റര്‍ടെയ്മെന്‍റ് സാരഥികളായ ഇരുവരും ലക്ഷ്യമിടുന്നത്.

 ഈ സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ചുകൊണ്ടുള്ള ആദ്യ പരിപാടി സുരേഷ്ഗോപി തിരുവന്തപുരം പൂജപ്പുരയിലെ എസ്.എം.എസ് മഹിളാ മന്ദിരത്തില്‍ വെച്ച് നിര്‍വ്വഹിച്ചു തങ്ങളുടെ സംരഭമായ ആര്‍.ജെ. ഗ്ലോബല്‍ എന്റര്‍ടെയിന്‍മെന്‍റ്-ല്‍ നിന്നുള്ള വരുമാനത്തിന്‍റെ നല്ലൊരു പങ്ക് കേരളത്തിലെ അര്‍ഹരായ കുട്ടികള്‍ക്ക് പഠന സഹായത്തിനായി നല്‍കുമെന്ന് ചെയര്‍മാന്‍ രാജേഷ്‌ ജോര്‍ജ്ജ് അറിയിച്ചു.

Read more

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ ആവശ്യത്തിന് പിന്തുണയുമായി വി4 രാജ്യങ്ങള്‍. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെ

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

റിലീസ് ചെയ്ത ഒരു മാസം പിന്നിടുമ്പോഴും വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് ഗിരീഷ് എ.ഡി ഒരുക്കിയ നിവിൻ പോളി - മമിത ബൈജു ചിത്രം '