Pravasi worldwide
സിംഗപ്പൂര്‍ ഡോളറിനെതിരെ രൂപ അന്‍പതിന്റെ
ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ വിനിമയ നിരക്ക് പുതിയ റെക്കോര്‍ഡിലേക്ക്. XE കറന്‍സി ചാര്‍ട്ട് നല്‍കുന്ന വിവരമനുസരിച്ച് ഒരു സമയത്ത് സിംഗപ്പൂര്‍ ഡോളര്‍ വാങ്ങുവാന്‍ 50.505 രൂപ വരെ കൊടുക്കേണ്ട നിലയിലേക്ക് രൂപ കൂപ്പുകുത്തിയിരിക്കുകയാണ് .സിംഗപ്പൂരിലുള്ള പ്രവാസി ഭാരതീയര്‍ സ്വപ്നത്തില്‍പ്പോലും കാ