സിംഗപ്പൂര്‍ 'എമര്‍ജിങ്ങ് ടീംസ് കപ്പ്' ക്ര!
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ - 'എമര്‍ജിങ്ങ് ടീംസ്' കപ്പിനു വേണ്ടിയുള്ള അണ്ടര്‍ 23 ലീഗ് പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് വിജയം. മലയാളിതാരം സന്ദീപ് വാര്യറുടെ ബൗളിംഗ് മികവിലാണ് ഇന്ത്യന്‍ യുവനിര പാക്കിസ്ഥാനെ തകര്‍ത്തത്.