മലയാളിക്ക് അഭിമാനമായി ഒരമ്മ - ശാന്താ ഭാസ്!
മലയാളിക്ക് അഭിമാനമായി ഒരമ്മ - ശാന്താ ഭാസ്കരന്‍. ആശാന്‍ കവിതകളുടെ വിവര്‍ത്തക ശാന്താ ഭാസ്കരനുമായി നടത്തിയ അഭിമുഖം. ആശാന്‍റെ വീണപൂവ്, ചാണ്ടാല ഭിക്ഷുകി, ചിന്താവിഷ്ടയായ സീത, ദുരവസ്ഥ, എന്നീ കവിതകളാണ് “Choice of Aasaan” എന്ന പേരില്‍ ശാന്താ ഭാസ്കരന്‍ പുറത്തിറക്കിയത്.(പ്രവാസി എക്സ്പ്രസ് ജനുവരി 16-31 പ്രിന്‍റ