Lifestyle
അവധി ആഘോഷിച്ചു ഷെയ്ഖ് ഹംദാൻ കാനഡയില്‍
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കാനഡയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്.
Lifestyle
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കാനഡയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്.
Malayalam
ഹനീഫ് അഥേനി തിരക്കഥ എഴുതി സംവിധാനം ചെയ്ത നിവിൻ പോളി നായകനായി എത്തിയ മിഖായേല്‍ ചിത്രത്തിന് നെഗറ്റീവ് റിവ്യൂ എഴുതിയ ഫേസ്ബുക്ക് ഗ്രൂപ്പ് പൂട്ടിച്ചു.
India
ഫേസ്ബുക്കില്‍ ഇപ്പോള്‍ 'ടെന്‍ ഇയര്‍ ചാലഞ്ച് ' കാലമാണല്ലോ. പത്തു വര്‍ഷം മുന്‍പുള്ള നിങ്ങളുടെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ഒന്നിച്ച് പോസ്റ്റ് ചെയ്യുന്നതാണ് ടെന്‍ ഇയര്‍ ചലഞ്ച്. കേട്ടപാതി കേള്‍ക്കാത്ത പാതി കണ്ടവര്‍ കണ്ടവര്‍ പത്തുവര്‍ഷം മുന്‍പുള്ള ഫോട്ടോ തപ്പി ഓടി. എന്നാല്‍ ഇതിനു പിന്നില്‍ എന്തേലും ചതി
World
നാലര വർഷം മുൻപ് കാണാതായ മലേഷ്യൻ വിമാനം തകർന്നു വീഴുന്നത് കണ്ടെന്ന് വെളിപ്പെടുത്തി ഇന്തൊനീഷ്യൻ മൽസ്യത്തൊഴിലാളി.
World
കുവൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് നിര്‍ത്തലാക്കിയേക്കാം. ഭരണനിർവഹണ തസ്തികകൾ പൂർണമായി സ്വദേശിവൽക്കരിക്കുന്ന കമ്പനികളെ സ്പെഷൽ ടാക്സിൽനിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
Environment
ചെറിയ പഴുതാരകളെ പോലും കണ്ടാല്‍ നമ്മള്‍ക്ക് ഭയമാണ്. അപ്പോള്‍ പാമ്പിന്റെ വലിപ്പമുള്ള ഭീമന്മ്മാരെ കണ്ടാലോ ? കണ്ടാല്‍ തന്നെ ഭയപ്പെടുത്തുന്ന ഭീമന്‍ പഴുതാരകള്‍ ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ?പെറുവിലാണ് അവയുള്ളത്.
World
മേഘാലയിലെ ഖനിയില്‍ കുടുങ്ങിയവരില്‍ ഒരാളുടെ അസ്ഥികൂടം കണ്ടെടുത്തു. നാവികസേനയുടെ ഡൈവര്‍മാരുടേയും ജലാന്തര്‍ തെരച്ചില്‍ വാഹനങ്ങളുടെയും സഹായത്തോടെയാണ് ഒരാളുടെ അസ്ഥികൂടം കണ്ടെത്തിയത്.
Malayalam
ഏറെ ശ്രദ്ധ നേടിയ ചലച്ചിത്രമായ 'സെക്സി ദുര്‍ഗ്ഗ'യുടെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ ഏറ്റവും പുതിയ സിനിമയായ 'ഉന്മാദിയുടെ മരണം'ത്തിന്റെ ആദ്യ പ്രദർശനം പാഞ്ചജന്യം അന്തർദേശീയ ചലച്ചിത്രമേളയില്‍.
India
മുംബൈ വിമാനത്താവളത്തിൽ 22 ദിവസം റൺവേ ഭാഗികമായി അടച്ചിടും. ഫെബ്രുവരി ഏഴു മുതൽ മാർച്ച് 30 വരെയാകും അടച്ചിടുക.
World
യാത്രക്കാരുടെ ലഗേജുകള്‍ മോഷ്ടിച്ച രണ്ട് പേരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടി.
Kerala News
മീൻ വിൽപന നടത്തി ശ്രദ്ധേയയായ ഹനാനു വരാപ്പുഴ മാർക്കറ്റിൽനിന്നു മൽസ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോർ തലയിലിടിച്ചു പരുക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
Good Reads
പ്രിയ പ്രകാശ് വാര്യരുടെ പുതിയ ചിത്രമായ ‘ശ്രീദേവി ബംഗ്ലാവി’നെതിരേ വക്കീല്‍ നോട്ടീസ്. ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂറാണ് ‘ശ്രീദേവി ബംഗ്ലാവി’ന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഉള്‍പ്പെടെയുള്ള അണിയറക്കാര്‍ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.