രൗജമൗലിയ്ക്ക് ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം

രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു.ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രോത്സവമായ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ വെച്ചു ചിത്രത്തിന്റെ വെര്‍ച്വല്‍ റിയാലിറ്റി ടീസറും ഫസ്റ്റ് ലുക്കും പുറത്തിറക്കിയിരുന്നു

രൗജമൗലിയ്ക്ക് ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ പറ്റിയ ഏറ്റവും വലിയ അബദ്ധം
rajamauli

രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു.ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രോത്സവമായ മുംബൈ ഫിലിം ഫെസ്റ്റിവലില്‍ വെച്ചു ചിത്രത്തിന്റെ വെര്‍ച്വല്‍ റിയാലിറ്റി ടീസറും ഫസ്റ്റ് ലുക്കും പുറത്തിറക്കിയിരുന്നു .ബാഹുബലിയുടെ ഫസ്റ്റ് ലുക്ക് റിലീസിനിടെയാണ് സിനിമയുടെ ആദ്യഭാഗത്ത് സംഭവിച്ച അബദ്ധത്തെക്കുറിച്ച് രാജമൗലി പറഞ്ഞത് .

സിനിമയുടെ പോസ്റ്റര്‍ ലോഞ്ചിനിടെ ചില ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ രാജമൗലിയോട് ചോദിക്കുകയുണ്ടായി. രണ്ടാം ഭാഗത്തില്‍ ഏതെങ്കിലും അതിഥിതാരം ഉണ്ടോ എന്നായിരുന്നു ഇവരുടെ ചോദ്യം. സിനിമയുടെ ആദ്യഭാഗത്തില്‍ രാജമൗലി തന്നെ അതിഥി വേഷത്തില്‍ എത്തിയിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ഇവര്‍ ചോദിച്ചതും. എന്നാല്‍ ചോദ്യത്തിനുളള രാജമൗലിയുടെ ഉത്തരം എല്ലാവരെയും ഞെട്ടിച്ചു.

എന്നാല്‍ അതിഥിതാരമായി എത്തി എന്നതാണ് ആദ്യ ഭാഗത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമെന്നാണ് നര്‍മ്മരൂപേണ രാജമൗലി പറഞ്ഞത് .രണ്ടാം ഭാഗത്തില്‍ ഈ അബദ്ധം ആവര്‍ത്തിക്കില്ല എന്നും അദ്ദേഹം പറഞ്ഞു .

Read more

‘പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെ കാണുന്നു, പൊലീസ് നടപടി പ്രതിഷേധാർഹം; മുഖ്യമന്ത്രി

‘പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെ കാണുന്നു, പൊലീസ് നടപടി പ്രതിഷേധാർഹം; മുഖ്യമന്ത്രി

ലോക്സഭാ പ്രതിപക്ഷ നേതാവിനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതു

വിശപ്പിൽ നിന്ന് പ്രതീക്ഷയിലേക്ക്; എല്ലാ ഭൂഖണ്ഡങ്ങളിലും ദാരിദ്ര്യം കുറയുന്നു

വിശപ്പിൽ നിന്ന് പ്രതീക്ഷയിലേക്ക്; എല്ലാ ഭൂഖണ്ഡങ്ങളിലും ദാരിദ്ര്യം കുറയുന്നു

തുടർച്ചയായി മൂന്നാം വർഷവും ആഗോള ദാരിദ്ര്യം കുറഞ്ഞതായി ഐക്യരാഷ്ട്ര സഭാ റിപ്പോർട്ട്. 2025ലെ ആഗോള ദാരിദ്ര്യക്കണക്കാണ് യുഎൻ അവസാനം പുറത്തു വിട്

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവ്: ഇന്ത്യയിൽ ആദ്യ വാക്സിനായ ‘QDENGA’യ്ക്ക് അംഗീകാരം

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഡെങ്കിപ്പനി ഭീഷണിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കി ആദ്യ ഡെങ്കി വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ്

നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': ട്രെയിലർ ജൂലൈ 24-ന് പുറത്തിറങ്ങും

നമിത് മൽഹോത്രയുടെ ബ്രഹ്മാണ്ഡ ചിത്രം 'രാമായണം': ട്രെയിലർ ജൂലൈ 24-ന് പുറത്തിറങ്ങും

നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'രാമായണ'ത്തിന്‍റെ ട്രെയിലർ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോ