അബുദാബി ബിഗ് ടിക്കറ്റ്: 24കാരന്‍ മുഹമ്മദ് ഫയസിന് 23കോടിരൂപ

അബുദാബി ബിഗ് ടിക്കറ്റ്: 24കാരന്‍ മുഹമ്മദ് ഫയസിന് 23കോടിരൂപ
mohammad-fayaz-ja-jpg_710x400xt

അബുദാബി: ബിഗ് ടിക്കറ്റില്‍ വീണ്ടും ഇന്ത്യകാര്‍ക്ക് നേട്ടം. കര്‍ണാട സ്വദേശിയായ 24 കാരന്‍ ഒന്നാംസമ്മാനമായ 23കോടിരൂപ സ്വന്തമാക്കി. മുംബൈയില്‍ ജോലിചെയ്യുന്ന കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഫയസാണ് ഇത്തവണത്തെ വിജയി.

കൂടെ താമസിക്കുന്ന രണ്ടുപേരുമായി ചേര്‍ന്നെടുത്ത ടിക്കറ്റിനെയാണ് ഭാഗ്യം തേടിയെത്തിയത്. ഇത് നാലാംതവണയാണ് മുഹമ്മദ് ഫയസ് ബിഗ് ടിക്കറ്റെടുക്കുന്നത്. സമ്മാനത്തുക വീട്ടുകാരുമായി ചേര്‍ന്നാലോചിച്ച് വിനിയോഗിക്കുമെന്ന് ഫയസ് പറഞ്ഞു. ഇത്തവണത്തെ 10 വിജയികളില്‍ 9പേരും ഇന്ത്യക്കാരാണ്

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു