ബിഎംഡബ്ലിയുവിന്റെ അപകടരഹിതമായ കിടിലന്‍ ബൈക്ക് വരുന്നു

ബിഎംഡബ്ല്യു മോട്ടോറാഡ് വിഷന്‍ നെക്സ്റ്റ് 100 വരുന്നു. ബിഎംഡബ്ലിയു കമ്പനിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഏറ്റവും പുതിയ മോഡല്‍ ബൈക്ക് വിപണിയിലെത്തിക്കുന്നു.

ബിഎംഡബ്ലിയുവിന്റെ അപകടരഹിതമായ കിടിലന്‍ ബൈക്ക് വരുന്നു
bmw

ബിഎംഡബ്ല്യു മോട്ടോറാഡ് വിഷന്‍ നെക്സ്റ്റ് 100 വരുന്നു. ബിഎംഡബ്ലിയു  കമ്പനിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഏറ്റവും പുതിയ മോഡല്‍ ബൈക്ക് വിപണിയിലെത്തിക്കുന്നു.

അപകടരഹിതമായ വാഹനം എന്നതാണ് ബിഎംഡബ്ലിയു ബൈക്കിന്റെ പ്രധാന ആശയം. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോഴും നിര്‍ത്തിയിരിക്കുമ്പോഴും ബാലന്‍സിങ്ങിനെ ഓട്ടോമാറ്റിക് ആയി സഹായിക്കുന്ന വിധത്തില്‍ സ്റ്റെബിലിറ്റി നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഈ ബൈക്കിനുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത്, വണ്ടിയെ ബാലന്‍സ് ചെയ്ത് നേരെ നിര്‍ത്താനുള്ള ശ്രമം റൈഡറില്‍ നിന്ന് ഒഴിവാക്കി വാഹനത്തിന് നല്‍കിയിരിക്കുകയാണ്. ബാലന്‍സിങ് പ്രശ്‌നമല്ലാത്തിടത്തോളം കാലം വണ്ടി മറിഞ്ഞു വീഴാന്‍ യാതൊരു സാധ്യതയും ഇല്ലെന്നാണ് കമ്പനി പറയുന്നത്. ബൈക്ക് ഓടിക്കുമ്പോള്‍ റൈഡറിന് വേണ്ട ടിപ്പുകളും നിര്‍ദ്ദേശങ്ങളും നല്‍കാന്‍ ബൈക്കിന് സാധിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ