അവധിക്ക് വരുന്ന പ്രവാസികള്‍ക്കായി ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖാപിച്ച് കാര്‍ഗോ

അവധിക്ക് വരുന്ന പ്രവാസികള്‍ക്കായി ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖാപിച്ച് കാര്‍ഗോ
abc-cargo

റിയാദ്: യുഎഇ , സൗദി അറേബ്യ അടക്കം ജിസിസിയിലെ എല്ലാ ബ്രാഞ്ചുകളിലേക്കും ക്രിസ്മസ് പുതുവത്സര ഓഫറുകള്‍ പ്രഖാപിച്ച് എബിസി കാർഗോ. കേരളത്തിലെവിടെയും മൂന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ ഡോർ ഡെലിവറി നല്‍കാന്‍ കഴിയുന്നത് അവധിക്ക് നാട്ടിലേക്കു പോകുന്ന പ്രവാസികൾക്ക് ഗുണംചെയ്യുമെന്ന് എബിസി കാർഗോ മാനേജിങ് ഡയറക്ടർ ഡോക്ടർ ശരീഫ് അബ്ദുൽഖാദർ പറഞ്ഞു.

ചുരുങ്ങിയ ചെലവിൽ എയർ, സീ കാർഗോ സേവനങ്ങളോടൊപ്പം ടആർ ഫെസിലിറ്റി വഴി ഡ്യൂട്ടി ഫ്രീ ആയി ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഫർണിച്ചറുകളും  എത്തിച്ചു കൊടുക്കുന്നുവെന്നതും എബിസി കാർഗോയുടെ പ്രത്യേകതയാണ് ഈ വരുന്ന ശൈത്യ കാല സീസണിൽ അമ്പതിനായിരത്തോളം ഉപഭോക്‌താക്കൾ സേവനങ്ങൾ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതെന്നതായി അധികൃതര്‍ അറിയിച്ചു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്