ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പാലം ചൈനയില്‍ വരുന്നു

ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പാലം ചൈനയില്‍ വരുന്നു
Bridge.jpg.image.784.410

ലോകത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം ചൈനയിൽ വരുന്നു. 55 കിലോമീറ്റർ നീളത്തില്‍  ഹോങ്കോങ്ങിനെയും മക്കാവുവിനെയും ഇടയിലായാണ് പാലം വരുന്നത്. ഏകദേശം 134.5 ലക്ഷം കോടി രൂപയാണ് പാലത്തിന്റെ നിര്‍മ്മാണചെലവ് എന്നാണു റിപ്പോര്‍ട്ട്.

ആറുവരിപ്പാതയിൽ മൂന്നു തൂക്കുപാലങ്ങൾ, മൂന്നു കൃത്രിമ ദ്വീപുകൾ, ഒരു തുരങ്കം എന്നിവയെല്ലാം ഈ പാലത്തിനിടയിലുണ്ട്.  2009 ലാണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഈ പാലം പണി പൂര്‍ത്തിയാക്കുന്നതോടെ ഹോങ്കോങ് – മക്കാവു യാത്രാസമയം പകുതിയായി കുറയുമെന്നാണ് പറയുന്നത്. കര, കടൽ, ആകാശ മാർഗങ്ങളിലൂടെ സഞ്ചരിക്കാമെന്നിരിക്കേ ഇത്രയേറെ പണം ചെലവഴിച്ചു കടൽപ്പാലം ചൈന നിര്‍മ്മിച്ചത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Read more

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം. മണിക്ക് സീറ്റില്ല. കെ.കെ ജയചന്ദ്രൻ സ്ഥാനാർഥിയാകും. കണ്ണൂർ പേരാവൂരിൽ കെ കെ ശൈലജ തന്നെ സിപിഐഎം സ്ഥാനാർഥി. സിപിഐഎം

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ