ധോണി ചിത്രത്തിനു പാകിസ്ഥാനില്‍ വിലക്ക്

മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം ആധാരമാക്കി ഒരുക്കുന്ന ധോണി ദ അണ്‍റ്റോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിനു പാക്കിസ്ഥാനില്‍ വിലക്ക്.പാക്ക് കലാകാരന്‍മാര്‍ ഇന്ത്യ വിടണം എന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടതിന് മറുപടിയായാണ് ഈ തീരുമാനമെന്നാണ് അറിയുന്നത്.

ധോണി ചിത്രത്തിനു പാകിസ്ഥാനില്‍ വിലക്ക്
dhoni

മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം ആധാരമാക്കി ഒരുക്കുന്ന ധോണി ദ അണ്‍റ്റോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിനു  പാക്കിസ്ഥാനില്‍ വിലക്ക്.പാക്ക് കലാകാരന്‍മാര്‍ ഇന്ത്യ വിടണം എന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ആവശ്യപ്പെട്ടതിന് മറുപടിയായാണ് ഈ തീരുമാനമെന്നാണ് അറിയുന്നത്.

ചിത്രം വിതരണത്തിന് എടുത്ത ഐ.എം.ജി.സി ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് നിലവിലെ ഇന്ത്യാ-പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചു.ഉറി ആക്രമണത്തിന് പിന്നാലെ പാക്ക് താരങ്ങളായ ഫവാദ് ഖാന്‍, മഹീറാ ഖാന്‍ തുടങ്ങിയ താരങ്ങളോട് 48 മണിക്കൂറിനകം ഇന്ത്യ വിടണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അന്ത്യശാസനം നല്‍കിയിരുന്നു. കൂടാതെ പാക്ക് താരങ്ങള്‍ അഭിനയിപ്പിക്കുന്ന ചിത്രങ്ങളും പരിപാടികളും പ്രദര്‍ശിപ്പിക്കരുതെന്നും എം.എന്‍.എസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ധോണിയുടെ ചിത്രത്തിന് വിലക്കേര്‍പ്പെടുത്താനുള്ള പാക്കിസ്ഥാന്റെ നീക്കം എന്നറിയുന്നു.

Read more

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. വയല്‍ക്കര സ്

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

ഡല്‍ഹി: പൊലീസിന്‌റെ പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിന് സമീപം കല്ലും മണ്ണും റോഡിലേക്ക് പതിച്ചു. 15 ഓളം തൊഴിലാളികളാ