സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്ലിയു ദീപ കര്‍മാക്കറിനു വേണ്ട; കാരണം മറ്റൊന്നുമല്ല

ഒളിംപിക്സിലെ ഉജ്ജ്വ പ്രകടനത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമ്മാനിച്ച ബിഎംഡബ്ലിയു കാര്‍ തിരിച്ചു നല്‍കാന്‍ ദീപ കര്‍മാക്കര്‍ തീരുമാനിച്ചു.

സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്ലിയു  ദീപ കര്‍മാക്കറിനു വേണ്ട; കാരണം മറ്റൊന്നുമല്ല
dipa

ഒളിംപിക്സിലെ ഉജ്ജ്വ പ്രകടനത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമ്മാനിച്ച ബിഎംഡബ്ലിയു കാര്‍ തിരിച്ചു നല്‍കാന്‍ ദീപ കര്‍മാക്കര്‍ തീരുമാനിച്ചു. കാറിന്‍റെ പരിപാലന ചെലവ് വഹിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതാണ് ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നില്‍. ദീപയുടെ കുടുംബം കൂട്ടത്തോടെയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് പരിശീലകന്‍ ഭിശ്വേശര്‍ നന്ദി അറിയിച്ചു.

അഗര്‍ത്തലയില്‍ ബിഎംഡ്ബ്ലിയുവിന് ഷോറൂമുകളോ സര്‍വ്വീസ് സെന്‍ററോ ഇല്ല.കൂടാതെ ബിഎംഡബ്ലിയു പോലെയുള്ള വിലപിടിച്ച കാറുകള്‍ ഓടിക്കാനുള്ള പരുവത്തിലല്ല അഗര്‍ത്തലയിലെ വീതി കുറഞ്ഞ റോഡുകള്‍.ഇതെല്ലം ആണ് തീരുമാനത്തിനു പിന്നില്‍ .ബിഎംഡബ്ലിയു പോലെയുള്ള വിലപിടിച്ച കാറുകള്‍ ഓടിക്കാനുള്ള പരുവത്തിലല്ല അഗര്‍ത്തലയിലെ വീതി കുറഞ്ഞ റോഡുകള്‍ എന്നും  പരിശീലകന്‍ ഭിശ്വേശര്‍ നന്ദി പറഞ്ഞു.

ദീപക്കും പിവി സിന്ധുവിനും സാക്ഷി മാലിക്കിനും സമ്മാനിച്ച കാറുകളുടെ ശരിയായ ഉടമയായ ഹൈദരബാദ് ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വി ചാമുണ്ഡേശ്വര്‍നാഥിനെ തീരുമാനം അറിയിച്ചതായി നന്ദി പറഞ്ഞു

Read more

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ഡൽഹി: നാസയുടെ ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ അനിൽ മേനോൻ എന്ന ഇന്ത്യക്കാരനും. ജൂലൈ 14നു നടക്കുന്ന നാസയുടെ ബഹിരാകാശ യാത്രയിലാണ് അനി

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായു