വാഹനാപകടത്തിൽ മരിച്ച മലയാളി ഡോക്ടറുടെ മൃതദേഹം ദുബായിൽ സംസ്കരിക്കും

വാഹനാപകടത്തിൽ മരിച്ച മലയാളി ഡോക്ടറുടെ മൃതദേഹം ദുബായിൽ സംസ്കരിക്കും
john-marshal

ദുബായ് ∙ വേൾഡ് ട്രേഡ് സെന്ററിനു സമീപത്തെ തുരങ്കപാതയിലുണ്ടായ അപകടത്തിൽ മരിച്ച തിരുവനന്തപുരം   സ്വദേശിയും ദുബായ് അൽ മുസല്ല മെഡിക്കൻ സെന്ററിലെ ഡോക്ടറുമായ ജോൺ മാർഷൻ സ്കിന്നറി (60)ന്റെ മൃതദേഹം ജബൽ അലിയിൽ സംസ്കരിക്കും. ഇതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി ബന്ധുക്കൾ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് തുരങ്കപാതയിലൂടെ സഞ്ചരിക്കവെ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്ന് തീ പടർന്നാണ് മരണം.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു