ഷെയ്ഖ് മുഹമ്മദിന്റെ മകൾ വിവാഹിതയായി; ചടങ്ങുകള്‍ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ; വീഡിയോ

ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവാഹിതയായി. ഷെയ്ഖ് സുഹൈൽ ബിൻ അഹമ്മദ് ബിൻ ജുമാ അൽ മക്തൂമാണ് വരൻ.

ഷെയ്ഖ് മുഹമ്മദിന്റെ മകൾ വിവാഹിതയായി; ചടങ്ങുകള്‍ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ; വീഡിയോ
Sheikha-Maryam2.jpg.image.784.410_640x335

ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവാഹിതയായി. ഷെയ്ഖ് സുഹൈൽ ബിൻ അഹമ്മദ് ബിൻ ജുമാ അൽ മക്തൂമാണ് വരൻ. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ ഷെയ്ഖ് മുഹമ്മദ്, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.2016 ഡിസംബറിലായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ മറ്റൊരു പുത്രി ഷെയ്ഖ ലത്തീഫയുടെ വിവാഹം.

Read more

വിസ നടപടി പൂർണമായി ഓൺലൈനായി പൂർത്തിയാക്കാം; ഇന്ത്യക്കാർക്കുള്ള ഇലക്ട്രോണിക് യാത്രാ അനുമതി സംവിധാനം വിപുലീകരിച്ച് ദക്ഷിണാഫ്രിക്ക

വിസ നടപടി പൂർണമായി ഓൺലൈനായി പൂർത്തിയാക്കാം; ഇന്ത്യക്കാർക്കുള്ള ഇലക്ട്രോണിക് യാത്രാ അനുമതി സംവിധാനം വിപുലീകരിച്ച് ദക്ഷിണാഫ്രിക്ക

മുംബൈ: ഇന്ത്യക്കാർ ഉൾപ്പെടെ 53 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനം വിപുലീകരിച്

‘സിനിമയുടെ പേര് മാറ്റാൻ അധികാരമുണ്ട്’; വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ല, സെൻസർ ബോർഡ് ഉത്തരവ്

‘സിനിമയുടെ പേര് മാറ്റാൻ അധികാരമുണ്ട്’; വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ല, സെൻസർ ബോർഡ് ഉത്തരവ്

സിനിമയുടെ പേരിടലിൽ സെൻസർ ബോർഡിന് സമ്പൂർണ്ണ ആധിപത്യം. പേര് മാറ്റാൻ പരിശോധന സമിതിക്ക് അധികാരമുണ്ടെന്ന് ഉത്തരവ്. സിനിമയുടെ പേര് മുൻകൂ

നെടുമ്പാശ്ശേരി എയർപോർട്ടിലെ മൂന്നാമത്തെ ബാറിന് അനുമതിയില്ല; നടപടി റദ്ദാക്കി അഡീ.എക്സൈസ് കമ്മീഷണർ

നെടുമ്പാശ്ശേരി എയർപോർട്ടിലെ മൂന്നാമത്തെ ബാറിന് അനുമതിയില്ല; നടപടി റദ്ദാക്കി അഡീ.എക്സൈസ് കമ്മീഷണർ

നെടുമ്പാശ്ശേരി എയർപോർട്ടിൽ മൂന്നാമത്തെ ബാറിന് ലൈസൻസ് നൽകാനുള്ള അനുമതി റദ്ദാക്കി.സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സീറാം സാംബശിവ