ദുല്‍ക്കറിന്റെ ഗ്യാരേജിലെ പുതിയ അഥിതിയെ കണ്ടോ ?; ചിത്രങ്ങള്‍ കാണാം

വാഹനങ്ങളോടു മമ്മൂട്ടിയ്ക്കുള്ള ഇഷ്ടം എല്ലാവര്ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ താനും അക്കാര്യത്തില്‍ മോശമല്ല എന്ന് മകന്‍ ദുല്‍ക്കറും തെളിയിച്ചിരിക്കുന്നു.

ദുല്‍ക്കറിന്റെ ഗ്യാരേജിലെ പുതിയ അഥിതിയെ കണ്ടോ ?; ചിത്രങ്ങള്‍ കാണാം
dq

വാഹനങ്ങളോടു മമ്മൂട്ടിയ്ക്കുള്ള ഇഷ്ടം എല്ലാവര്ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ താനും അക്കാര്യത്തില്‍ മോശമല്ല എന്ന് മകന്‍ ദുല്‍ക്കറും തെളിയിച്ചിരിക്കുന്നു.  ജര്‍മന്‍ കമ്പനി ഫോക്‌സ്‌വാഗണിന്റെ ഉടമസ്ഥതയിലുള്ള പോര്‍ഷെയുടെ പാനമീറ ടര്‍ബോയാണ്  ദുല്‍ക്കറിന്റെ പുതിയ കൂട്ടുകാരന്‍.

രണ്ട് കോടിയോളം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഈ കാറിന് വില. പോര്‍ഷെയുടെ രണ്ടാം തലമുറ സ്‌പോര്‍ട്‌സ് സലൂണ്‍ 4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് പാനമീറ ടര്‍ബോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ലോകത്തെ മികച്ച സ്‌പോര്‍ട്‌സ് കാറുകളുടെ നിരയില്‍പ്പെടുന്ന മോഡലാണ് ഡിക്യു സ്വന്തമാക്കിയിരിക്കുന്നത്. പ്യൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ഈ കാറിന് വേണ്ടത് കേവലം 3.8 സെക്കന്‍ഡ്. മണിക്കൂറില്‍ പരമാവധി വേഗതയാകട്ടെ 306 കിലോമീറ്ററും.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ