മാസപ്പിറവി ദൃശ്യമായി; യുഎഇയില്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 11ന്

മാസപ്പിറവി ദൃശ്യമായി;  യുഎഇയില്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 11ന്
mosque-silhouette-in-night-sky-with-crescent-moon-and-star-vector-id638893088

അറബി മാസമായ ദുല്‍ഹജ്ജിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി സൗദിയിലെ തുമൈര്‍ ഒബ്‍സര്‍വേറ്ററിയിൽ  ദൃശ്യമായി. യുഎഇയില്‍ ബലി പെരുന്നാള്‍ ഓഗസ്റ്റ് 11നായിരിക്കുമെന്ന് ഔദ്യോഗികമായി  പ്രഖ്യാപിച്ചു.

ഇതോടെ ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച, ദുര്‍ഹജ്ജ് ഒന്നായി കണക്കാക്കും. ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനം ഓഗസ്റ്റ് പത്തിനായിരിക്കും. തുടര്‍ന്ന് ഓഗസ്റ്റ് 11നായിരിക്കും ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്