റിലീസ് ചെയ്തു 20 വര്‍ഷം തികയുമ്പോള്‍ അനിയത്തിപ്രാവിനു ഒരു കിടിലന്‍ ട്രൈയ്‌ലര്‍; കണ്ടു നോക്കൂ

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്പ് സൂപ്പര്‍ ഹിറ്റായ അനിയത്തിപ്രാവിനു ഇതാ ഒരു ട്രെയിലര്‍.മലയാളത്തിലെ എക്കാലത്തേയും റൊമാന്റിക്ക് ചിത്രങ്ങളിലൊന്നായ അനിയാത്തിപ്രാവിന് ടെയ്‌ലറൊരുക്കിയിരിക്കുന്നത് ആരാധകര്‍ ആണ് . ചിത്രം പുറത്തിറങ്ങിയതിന്റെ 20ാം വര്‍ഷത്തിലാണ് ആരാധകര്‍ ട്രൈയിലര്‍ ഒരുക്കിയിരിക്കുന്നത്.

റിലീസ് ചെയ്തു 20 വര്‍ഷം തികയുമ്പോള്‍ അനിയത്തിപ്രാവിനു ഒരു കിടിലന്‍ ട്രൈയ്‌ലര്‍; കണ്ടു നോക്കൂ
film

ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷവും സുധിയും മിനിയും പ്രേക്ഷകര്‍ മറന്നിട്ടില്ല എന്നതിന്റെ തെളിവ് ഇതാ ..ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്പ് സൂപ്പര്‍ ഹിറ്റായ അനിയത്തിപ്രാവിനു ആരാധകരുടെ വക ഒരു ട്രെയിലര്‍. അതെ മലയാളത്തിലെ എക്കാലത്തേയും റൊമാന്റിക്ക് ചിത്രങ്ങളിലൊന്നായ അനിയാത്തിപ്രാവിന് ടെയ്‌ലറൊരുക്കിയിരിക്കുകയാണ് ആരാധകര്‍ .ചിത്രം പുറത്തിറങ്ങിയതിന്റെ 20ാം വര്‍ഷത്തിലാണ് ആരാധകര്‍ ട്രൈയിലര്‍ ഒരുക്കിയിരിക്കുന്നത്.

1997ല്‍ ഏറ്റവും റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രമാണ് അനിയത്തിപ്രാവ്. 250 ഓളം ദിവസങ്ങള്‍ തീയറ്ററില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുകയായുണ്ടായി. ഒരു പുതുമുഖ നടന് ലഭിക്കുന്നതിലും ഉപരി ആയിട്ടുള്ള ഒരു വരവേല്‍പ്പാണ് കുഞ്ചാക്കോ ബോബന് ചിത്രത്തിലൂടെ ലഭിച്ചത്. ഒറ്റ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍ – ശാലിനി യുവാക്കള്‍ക്കടിയില്‍ തരംഗമായി അന്ന് മാറിയിരുന്നു .

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി