ഓൺലൈനിൽ 'ഇഡലി' തന്നെ താരം

ഓൺലൈനിൽ  'ഇഡലി' തന്നെ താരം
_6d1f2f96-b6e5-11e7-ab59-1b1e25230a21

കൊച്ചി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓർഡർ ലഭിക്കുന്ന പ്രഭാത ഭക്ഷണം ഇഡ്ഡലി. മാർച്ച് 30-ലെ ലോക ഇഡ്ഡലി ദിനത്തിനു മുന്നോടിയായി ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് പ്രവർത്തിക്കുന്ന ഊബർ ഈറ്റ്‌സ് പുറത്തുവിട്ട കണക്കുകളിലാണ്  ഈ വിവരങ്ങളുള്ളത്.

രാവിലെ ഏഴിനും 11.30-നും ഇടയിലാണ് ഇഡ്ഡലി ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെടുന്നത്. 2019 മാർച്ച് 10-നാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇഡ്ഡലി ഓർഡർ ലഭിച്ചത്. ബെംഗളൂരു, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ ഇഡ്ഡലി ഓർഡർ ചെയ്യപ്പെടുന്നതെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്