1400 വര്‍ഷം പഴക്കമുള്ള ഗിങ്കോ മരം പൂത്തുലഞ്ഞു; സന്ദര്‍ശകരുടെ തിരക്ക് കാരണം ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

1400 വര്‍ഷം പഴക്കമുള്ള  ചൈനയിലെ  ഗിങ്കോ മരം പൂത്തുലഞ്ഞ കാഴ്ച കാണാന്‍ വന്‍ജനത്തിരക്ക്. ഒടുവില്‍ തിരക്ക് കണക്കിലെടുത്ത് ഓണ്‍ലൈന്‍ ബുക്കിംഗ് വരെ ആരംഭിച്ചിരിക്കുകയാണ്.

1400 വര്‍ഷം പഴക്കമുള്ള ഗിങ്കോ മരം പൂത്തുലഞ്ഞു; സന്ദര്‍ശകരുടെ തിരക്ക് കാരണം ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു
ginko-4

1400 വര്‍ഷം പഴക്കമുള്ള  ചൈനയിലെ  ഗിങ്കോ മരം പൂത്തുലഞ്ഞ കാഴ്ച കാണാന്‍ വന്‍ജനത്തിരക്ക്. ഒടുവില്‍ തിരക്ക് കണക്കിലെടുത്ത് ഓണ്‍ലൈന്‍ ബുക്കിംഗ് വരെ ആരംഭിച്ചിരിക്കുകയാണ്.  2016ല്‍ ഇന്റര്‍നെറ്റിലൂടെ ഈ മരത്തിന്റെ ഒരു ചിത്രം പ്രചരിച്ചതോടെയാണ് ഇവിടേയ്ക്കുള്ള സന്ദര്‍ശകരുടെ വരവ് വര്‍ധിച്ചത്. ഒരു ദിവസം 70,000 സന്ദര്‍ശകര്‍ വരെ എത്തിച്ചേര്‍ന്ന ചരിത്രം ഈ മരത്തിനുണ്ട്.

ഷോങ്ഗ്‌നാന്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന ഗുവാന്യന്‍ ബുദ്ധ ക്ഷേത്രത്തിലാണ് ഗിങ്കോ വൃക്ഷം വളരുന്നത്. 628ാം നൂറ്റാണ്ടില്‍, താങ് രാജവാഴ്ചകാലത്ത് പൊട്ടിമുളച്ചതെന്ന് കരുതപ്പെടുന്നു. സന്ദര്‍ശകരുടെ തിരക്ക് കണക്കിലെടുത്ത്, ഗിങ്കോ കാണാന്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഒക്ടോബര്‍ 28 മുതല്‍ ഡിസംബര്‍ 10 വരെയാണ് ഇലപൊഴിക്കുന്ന വൃക്ഷം കാണാന്‍ സന്ദര്‍ശകരെ ക്ഷണിക്കുന്നത്. ഒരു ദിവസം 7200 സന്ദര്‍ശകര്‍ എന്ന കണക്കിലാണ് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്