ഈ കാഴ്ചകള്‍ വിശ്വസിക്കാന്‍ പ്രയാസം

ഭൂമിയിലെ ചില സ്ഥലങ്ങള്‍ കണ്ടാല്‍ അത് യാഥാര്‍ഥ്യം ആണോ അല്ലയോ എന്ന് ചിലപ്പോള്‍ മനുഷ്യന് സംശയം തോന്നിപോകും .കാരണം വരച്ചു വെച്ചൊരു ചിത്രം പോലെ മനോഹരങ്ങള്‍ ആണ് പ്രകൃതിയിലെ പല ഇടങ്ങളും .അത്രയ്ക്ക് മായിക സൗന്ദര്യം തുളുംബുന്നതാണ് ചില ദ്രിശ്യങ്ങള്‍ .

ഈ കാഴ്ചകള്‍  വിശ്വസിക്കാന്‍ പ്രയാസം
ice

ഭൂമിയിലെ ചില സ്ഥലങ്ങള്‍  കണ്ടാല്‍ അത് യാഥാര്‍ഥ്യം ആണോ അല്ലയോ എന്ന് ചിലപ്പോള്‍ മനുഷ്യന് സംശയം തോന്നിപോകും .കാരണം വരച്ചു വെച്ചൊരു ചിത്രം പോലെ മനോഹരങ്ങള്‍ ആണ് പ്രകൃതിയിലെ പല ഇടങ്ങളും .അത്രയ്ക്ക് മായിക സൗന്ദര്യം തുളുംബുന്നതാണ് ചില ദ്രിശ്യങ്ങള്‍ .

അത്തരത്തില്‍ ഒന്നാണ് റഷ്യയിലെ മുട്‌നോസ്‌കി അഗ്നി പര്‍വ്വതത്തിന് സമീപമുള്ള ഐസ് ഗുഹ. ഇവിടെ എത്തിചേര്‍ന്നാല്‍ ഇതൊരു മായികലോകം ആണെന്നെ ആര്‍കും തോന്നൂ .അത്രയ്ക്കും മാസ്മരികം .അത്യന്തം അപൂര്‍വ്വമായി മാത്രമേ ഈ ദൃശ്യം കാണാനാകും. അത്തരത്തിലൊരു കോണിലാണ് ഒരു ഹിമഫലകം രൂപപ്പെട്ടുണ്ടായ ഈ ഗുഹ. മുട്‌നോസ്‌കി അഗ്നിപര്‍വ്വതത്തിന് സമീപത്ത് നിന്ന് ഒഴുകുന്ന ഭൗമാന്തര്‍ ഭാഗത്തെ ഒരു ചൂട് അരുവിയാണ് ഈ മനോഹര ദൃശ്യത്തിന് കാരണം. എന്തായാലും ഈ അത്ഭുതലോകം കാണാനും ഈ സൗന്ദര്യം ആസ്വദിക്കാനും നിരവധി പേരാണ് എത്തുന്നത് .

Read more

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രൊജക്ടായ ‘L365’ ന്റെ ഒരുക്കങ്ങള്‍ പു