ഈ രാജ്യത്ത് രാഷ്ട്രീയക്കാരില്ല

രാഷ്ട്രീയക്കാര്‍ ഇല്ലാത്ത ഒരു നാടോ ? അങ്ങനെയും ഒരു നാടോ എന്ന് അതിശയിക്കണ്ട. അങ്ങനെയൊരു രാജ്യം ഇതാ യഥാര്‍ത്ഥമാകാന്‍ പോകുന്നു.  പസിഫിക് സമുദ്രത്തിലാണ് ഈ കൊച്ചു രാജ്യം ഒരുങ്ങുന്നത്.

ഈ രാജ്യത്ത് രാഷ്ട്രീയക്കാരില്ല
dweep

രാഷ്ട്രീയക്കാര്‍ ഇല്ലാത്ത ഒരു നാടോ ? അങ്ങനെയും ഒരു നാടോ എന്ന് അതിശയിക്കണ്ട. അങ്ങനെയൊരു രാജ്യം ഇതാ യഥാര്‍ത്ഥമാകാന്‍ പോകുന്നു.  പസിഫിക് സമുദ്രത്തിലാണ് ഈ കൊച്ചു രാജ്യം ഒരുങ്ങുന്നത്. മനുഷ്യരാശിയെ രാഷ്ട്രീയക്കാരില്‍ നിന്നും മോചിപ്പിക്കുമെന്ന് അവകാശപ്പെടുന്ന സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ രാജ്യം സൃഷ്ടിക്കുന്നത്. പേപല്‍ സ്ഥാപകന്‍ പീറ്റര്‍ തീലാണ് ഈ പദ്ധതിക്ക് ആവശ്യമായ ഫണ്ട് നല്‍കുന്നത്.

2020-ഓടെ താഹിതി ദ്വീപിന് സമീപമാണ് ഈ പൊങ്ങിക്കിടക്കുന്ന രാജ്യം സംഭവിക്കുക. ഹോട്ടലുകള്‍, വീടുകള്‍, ഓഫീസുകള്‍, റെസ്റ്റൊറന്റുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും അടുത്ത വര്‍ഷങ്ങളില്‍ നിര്‍മ്മിക്കും. അന്താരാഷ്ട്ര ജലമാര്‍ഗ്ഗത്തില്‍ പൊങ്ങിക്കിടക്കുന്ന സ്വതന്ത്ര രാജ്യത്തിന് സ്വന്തം നിയമങ്ങളുമുണ്ടാകും. 2050-ഓടെ ഇത്തരം ആയിരക്കണക്കിന് രാജ്യങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സീസ്റ്റെഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ജോ ക്വിര്‍ക്കിന്റെ പ്രഖ്യാപനം.

Read more

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

'അമേരിക്കയെ ദൈവം രക്ഷിക്കട്ടെ, ഇറാനെതിരായ യുദ്ധം ഇസ്രയേലിന്റെ ആവശ്യം'; US ഉന്നതോദ്യോഗസ്ഥൻ രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരായ ആക്രമണത്തെച്ചൊല്ലി യുഎസ് ദേശീ

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

നടി വീണാ നായർ ട്വന്‍റി 20 സ്ഥാനാർഥി; ഏറ്റുമാനൂരിൽ മത്സരിക്കും

ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നടിയും ബിഗ്ബോസ് താരവുമായ വീണാ നായർ ട്വന്‍റി ട്വന്‍റി സ്ഥാനാർഥിയായി ഏറ്റുമാനൂരിൽ മത്സരിക്കു

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ സ്വത്തിനായി ഭർത്താവും മക്കളും കോടതിയിൽ; 4.7 ഏക്കർ ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി ശ്രീദേവിയുടെ ഭർത്താവ്