കെ- ഫോൺ: ഉ​ദ്ഘാ​ട​നം ജൂൺ 5ന്

കെ- ഫോൺ: ഉ​ദ്ഘാ​ട​നം ജൂൺ 5ന്
image

തി​രു​വ​ന​ന്ത​പു​രം: "എ​ല്ലാ​വ​ർ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് ' എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന കെ-​ഫോ​ൺ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം അ​ടു​ത്ത മാ​സം 5ന്. ​സം​സ്ഥാ​ന​ത്തെ 20 ല​ക്ഷ​ത്തോ​ളം സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ലും അ​തി​വേ​ഗ ഇ​ന്‍റ​നെ​റ്റ് സൗ​ക​ര്യം കെ- ​ഫോ​ൺ മു​ഖേ​ന ല​ഭ്യ​മാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

നി​ല​വി​ൽ 18,000ഓ​ളം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ- ​ഫോ​ൺ മു​ഖേ​ന ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കി. 7,000 വീ​ടു​ക​ളി​ൽ ക​ണ​ക്‌​ഷ​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. അ​തി​ൽ 748 ക​ണ​ക്‌​ഷ​ൻ ന​ൽ​കി. കെ- ​ഫോ​ൺ ടെ​ലി​കോം മേ​ഖ​ല​യി​ലെ കോ​ർ​പ്പ​റേ​റ്റ്‌ ശ​ക്തി​ക​ൾ​ക്കെ​തി​രെ​യു​ള്ള ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ജ​ന​കീ​യ ബ​ദ​ലാ​ണ്‌. വൈ​ദ്യു​തി, ഐ​ടി വ​കു​പ്പു​ക​ൾ വ​ഴി​യാ​ണ് എ​ൽ​ഡി​എ​ഫ്‌ സ​ർ​ക്കാ​ർ കെ- ​ഫോ​ൺ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

Read more

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. വയല്‍ക്കര സ്

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

ഡല്‍ഹി: പൊലീസിന്‌റെ പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിന് സമീപം കല്ലും മണ്ണും റോഡിലേക്ക് പതിച്ചു. 15 ഓളം തൊഴിലാളികളാ