കലാ സിംഗപ്പൂര്‍ വിഷു നൈറ്റ് 2016 ഏപ്രില്‍ 16ന്

കലാ സിംഗപ്പൂര്‍, അവതരിപ്പിക്കുന്ന വിഷു നൈറ്റ് 2016 ഏപ്രില്‍ 16ന് അപ്പര്‍ ബുക്കിത് തീമ റോഡിലെ സാല്‍വേഷന്‍ ആര്‍മി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

 പിന്നണിഗായകരായ അരുണ്‍ സക്കറിയ, ഗായത്രി സുരേഷ്, വിപിന്‍ സേവിയര്‍, കോമഡി താരങ്ങളായ സ്റ്റാന്‍ലി, സുനിച്ചന്‍ എന്നിവര്‍ വിഷു നൈറ്റിന് നിറവേകും..

 സിംഗപ്പൂരിലെ മലയാളികള്‍ക്കിടയില്‍ ഏറ്റവും പ്രസിദ്ധിയുള്ള യുവ നര്‍ത്തകരുടെ ഗ്രൂപ്പുകളും വിഷു നൈറ്റ് 2016 ന്‍റെ വേദിയില്‍ വിസ്മയക്കാഴ്ച്ചകളൊരുക്കാന്‍ തയ്യാറായിക്കഴിഞ്ഞു..

 പുതുതായി ആരംഭിച്ച ഇന്ത്യന്‍ റെസ്റ്റോറന്‍റ് കൊക്കോ ബേ യാണ് വിഷു നൈറ്റ് 2016 ന്‍റെ പ്രധാന സ്പോണ്‍സര്‍.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും