കമ്മട്ടിപ്പാടത്തിന്‍റെ ആക്ഷന്‍ സീനുകള്‍ ചിത്രീകരിച്ചത് ഇങ്ങനെയാണ്
രാജീവ് രവി ദുല്‍ഖര്‍ കൂട്ടുകെട്ടിലിറങ്ങിയ കമ്മട്ടിപ്പാടം സിനിമയുടെ ആക്ഷന്‍ സീനുകളുടെ മേയ്ക്കിംഗ് വീഡിയോ ഇറങ്ങി. ദുല്‍ഖറിനോടൊപ്പം വിനായകന്‍, മണികണ്ഠന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ എന്നിവരും ഈ സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി
രാജീവ് രവി- ദുല്‍ഖര്‍ കൂട്ടുകെട്ടിലിറങ്ങിയ കമ്മട്ടിപ്പാടം സിനിമയുടെ ആക്ഷന്‍ സീനുകളുടെ മേയ്ക്കിംഗ് വീഡിയോ ഇറങ്ങി. ദുല്‍ഖറിനോടൊപ്പം വിനായകന്‍, മണികണ്ഠന്‍, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ എന്നിവരും ഈ സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. വ്യത്യസ്തമായ കഥയിലൂടെ ചിത്രം ബോക്സ് ഓഫീസില്‍ ഹിറ്റാകുകയും ചെയ്തു. പി.ബാലചന്ദ്രന്‍റേതായിരുന്നു കഥ.