ഈ ചതി ആര്‍ക്കും സംഭവിക്കാം; ഹോട്ടല്‍ മുറികളില്‍ താമസിക്കേണ്ടി വരുന്നവര്‍ ഈ വീഡിയോ കാണണം

യാത്രകളില്‍ എപ്പോഴെങ്കിലും ഹോട്ടല്‍ മുറികളില്‍ താമസിക്കേണ്ടി വരുന്നവര്‍ ആണ് നമ്മളില്‍ മിക്കവരും. എന്നാല്‍ ഒളിക്യാമറകള്‍ വ്യാപകമായതോടെ ഇപ്പോള്‍ കുടുംബത്തോടൊപ്പം ഹോട്ടല്‍ മുറികളില്‍ താമസിക്കാന്‍ തന്നെ പലര്‍ക്കും ഭയമാണ്. എപ്പോള്‍ എങ്ങനെ എവിടെ വെച്ചാണ് നമ്മളും ഈ ക്രൂരതയ്ക്ക് ഇരയാകുക എന്ന് പറയാന്‍ കഴിയാത

ഈ ചതി ആര്‍ക്കും സംഭവിക്കാം;  ഹോട്ടല്‍ മുറികളില്‍ താമസിക്കേണ്ടി വരുന്നവര്‍ ഈ വീഡിയോ കാണണം
find-hidden-

യാത്രകളില്‍ എപ്പോഴെങ്കിലും ഹോട്ടല്‍ മുറികളില്‍ താമസിക്കേണ്ടി വരുന്നവര്‍ ആണ് നമ്മളില്‍ മിക്കവരും. എന്നാല്‍ ഒളിക്യാമറകള്‍ വ്യാപകമായതോടെ ഇപ്പോള്‍ കുടുംബത്തോടൊപ്പം ഹോട്ടല്‍ മുറികളില്‍ താമസിക്കാന്‍ തന്നെ പലര്‍ക്കും ഭയമാണ്. എപ്പോള്‍ എങ്ങനെ എവിടെ വെച്ചാണ് നമ്മളും ഈ ക്രൂരതയ്ക്ക് ഇരയാകുക എന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്.പലപ്പോഴും അറിയാമെങ്കിൽ തന്നെ എങ്ങനെയാണ് ഒളിക്യാമറകളെ കണ്ടെത്തുക എന്നതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടാകില്ല.

ഒളിക്യാമറ കുരുക്കുകൾ തിരിച്ചറിയുന്നതിനെക്കുറിച്ച് ആയിരം വട്ടം ഗുഗിൾ ചെയ്താലും നിങ്ങൾക്കിതിന് കൃത്യമായതോ സഹായകരമായതോ ആയ ഉത്തരങ്ങൾ കിട്ടണമെന്നില്ല. എന്നാല്‍ ഇതാ സോഷ്യൽമീഡിയ, മൊബൈൽ വിദഗ്ധൻ രതീഷ് ആർ മേനോൻ തയാറാക്കിയ ജീവിതകഥയിലെ അനുഭവം പങ്കുവയ്ക്കുന്ന വിഡിയോ വൈറലാകുന്നു. 14 മണിക്കൂറിൽ 14 ലക്ഷം പേർ കണ്ട വിഡിയോ കാണാം.

[embed]https://www.facebook.com/RatheeshRMenon/videos/2012267208993233/[/embed]

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം