ലൈംസ്‌റ്റോണ്‍ ആര്‍ച്ച് ഓര്‍മ്മയാകുന്നു

ലൈംസ്റ്റോണ്‍ ആര്‍ച്ച്, ഈ മനോഹരമായ സ്ഥലം ഒരു സിനിമയില്‍ എങ്കിലും കണ്ടിട്ടില്ലാത്തവര്‍ ചുരുക്കം .കാരണം അത്രയധികം സിനിമകളില്‍ ഈ ഇടം സ്ഥാനം പിടിച്ചിട്ടുണ്ട് .മാള്‍ട്ടയുടെ ഏറ്റവും പ്രശസ്തമായ കേന്ദ്രമാണ് ഈ ലൈംസ്‌റ്റോണ്‍ ആര്‍ച്ച്

ലൈംസ്‌റ്റോണ്‍ ആര്‍ച്ച് ഓര്‍മ്മയാകുന്നു
arch

ലൈംസ്റ്റോണ്‍ ആര്‍ച്ച്, ഈ മനോഹരമായ സ്ഥലം ഒരു സിനിമയില്‍ എങ്കിലും കണ്ടിട്ടില്ലാത്തവര്‍ ചുരുക്കം .കാരണം അത്രയധികം സിനിമകളില്‍ ഈ ഇടം സ്ഥാനം പിടിച്ചിട്ടുണ്ട് .മാള്‍ട്ടയുടെ ഏറ്റവും പ്രശസ്തമായ കേന്ദ്രമാണ് ഈ ലൈംസ്‌റ്റോണ്‍ ആര്‍ച്ച്.എന്നാല്‍ ഇനി സെലിബ്രിറ്റികളുടെ പ്രധാനയിടമായിരുന്നു ലൈംസ്റ്റോണ്‍ ആര്‍ച്ച് ഇനി കാണാന്‍ കഴിയില്ല എന്നാണ് റിപ്പോര്‍ട്ട് .

കാരണം ഒരു വലിയ തിരമാലയില്‍ പെട്ട് ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ് ഈ സ്ഥലം .2013ലെ പഠനപ്രകാരം ആര്‍ച്ചിന് ബലക്ഷയമുണ്ടെന്നും തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ ആര്‍ച്ചിന് മുകളിലൂടെ ആളുകള്‍ നടക്കുന്നതിന് പിഴ  ചുമത്തിയിരുന്നു. വളരെ വിരളമായി മാത്രമായിരുന്നു ഷൂട്ടിംഗുകള്‍ പോലും അനുവദിച്ചിരുന്നത്.എന്നാല്‍ ഒരു വന്‍ തിരമാലയില്‍ ഈ മനോഹരമായ ആര്‍ച്ചു തകരുകയായിരുന്നു .ഇനി ലൈംസ്‌റ്റോണ്‍ ആര്‍ച്ച് കാണാന്‍ കഴിയുക സിനിമകളില്‍ മാത്രം എന്ന് ചുരുക്കം .

Image result for limestone arch

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ