ഫാമിലി എന്‍റർടെയ്‌നർ 'പ്രാവ്' സിംഗപ്പൂരിൽ റിലീസ് ചെയ്യുന്നു

ഫാമിലി എന്‍റർടെയ്‌നർ 'പ്രാവ്' സിംഗപ്പൂരിൽ റിലീസ് ചെയ്യുന്നു
WhatsApp Image 2023-10-04 at 6.58.01 PM

മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ഫാമിലി എന്‍റർടെയ്‌നർ 'പ്രാവ്' നു സിംഗപ്പൂർ തിയേറ്ററുകളിലേക്ക് .. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച ‘പ്രാവ്' ഒക്ടോബർ 8 നു കാർണിവൽ സിനിമാസിൽ ആണ് റിലീസ് ചെയ്യുന്നത് .

അപ്പാനി ശരത് നായകനായ മിയ കുൽപ്പ എന്ന ചിത്രത്തിനു ശേഷം നവാസ് അലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രാവ്. യുവതാരം അമിത് ചക്കാലയ്ക്കൽ, സാബു മോൻ, മനോജ് കെ.യു, തകഴി രാജശേഖരൻ, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

സി.ഇ.റ്റി സിനിമാസിന്റെ ബാനറിൽ സിംഗപ്പൂർ മലയാളിയായ തകഴി രാജശേഖരൻ ആണ് പ്രാവ് നിർമിച്ചിരിക്കുന്നത്. മകൻ ആദര്‍ശ് രാജയുംഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട് .

Book your tickets: carnivalcinemas.sg

Read more

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി സമ്മാനിച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജീവിതത്തിലെ വലിയ നിമിഷങ്ങളിലൂടെയാണ് ഹൃദയം