ഇസ്രയേലിൽ മലയാളിയെ കുത്തിക്കൊന്നു; രണ്ടുപേർ അറസ്റ്റിൽ

ഇസ്രയേലിൽ മലയാളിയെ കുത്തിക്കൊന്നു; രണ്ടുപേർ അറസ്റ്റിൽ
_105616891_gettyimages-995538638

ടെൽ അവീവ്∙ ഇസ്രയേലിൽ അൻപതു വയസ്സുകാരനായ മലയാളിയെ കുത്തിക്കൊലപ്പെടുത്തി. ടെൽ അവീവിലുള്ള അപാർട്ട്മെന്റിലെ താമസക്കാർ തമ്മിലുണ്ടായ വഴക്കിനെ തുടർന്നാണ് കൊലപാതകം. മലയാളിയായ ജെറോം അർതർ ഫിലിപ്പാണ് കുത്തേറ്റ് മരിച്ചത്.

ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റൊരു മലയാളി പീറ്റർ സേവ്യർ ചികിൽസയിലാണ്.സംഭവവുമായി ബന്ധപ്പെട്ട ഇന്ത്യക്കാരായ മറ്റു രണ്ടുപേരെ അറസ്റ്റു ചെയ്തു. ജെറോമിനൊപ്പം താമസിച്ചിരുന്നവരാണ് പിടിയിലായത്.

Read more

ബിഎംഡബ്ല്യു കാറിനും വോഡ്കയ്ക്കും ക്യാൻസർ മരുന്നുകൾക്കും വില കുറയും; ഇന്ത്യ-ഇയു കരാറിന്‍റെ ഗുണങ്ങൾ

ബിഎംഡബ്ല്യു കാറിനും വോഡ്കയ്ക്കും ക്യാൻസർ മരുന്നുകൾക്കും വില കുറയും; ഇന്ത്യ-ഇയു കരാറിന്‍റെ ഗുണങ്ങൾ

ന്യൂഡൽഹി: യൂറോപ്യൻ യൂണിയനും ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടതോടെ ആഡംബര കാറുകൾക്കു വൈനിനും വിസ്കിക്കും ഇനി വില കുറഞ്ഞേ