അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക് മാന്‍ ബുക്കര്‍ പ്രൈസ്

ഇത്തവണത്തെ മാന്‍ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിക്ക്. ദ സെല്‍ഔട്ട് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്

അമേരിക്കന്‍ എഴുത്തുകാരന്‍ പോള്‍ ബീറ്റിക്ക് മാന്‍ ബുക്കര്‍ പ്രൈസ്
paul

ഇത്തവണത്തെ മാന്‍ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ ബീറ്റിക്ക്. ദ സെല്‍ഔട്ട് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഇത് ആദ്യമായാണ് ഒരു അമേരിക്കന്‍ എഴുത്തുകാരന് ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്. പോള്‍ ബീറ്റിയുടെ നാലാമത്തെ നോവലാണ് ദ സെല്‍ഔട്ട്.

അമേരിക്കയുടെ വര്‍ണവിവേചനത്തെ നിശിതമായി പരിഹസിക്കുന്ന നോവല്‍ ആണ്  ദ സെല്‍ഔട്ട്.നോബേല്‍ പ്രൈസ് കഴിഞ്ഞാല്‍ ഏറ്റവുമധികം മതിക്കപ്പെടുന്ന പുരസ്‌കാരമാണ് മാന്‍ബുക്കര്‍ പ്രൈസ്. 50000 യൂറോ ആണ് അവാര്‍ഡ് തുക. രൂപയില്‍ കണക്കാക്കിയാല്‍ ഏകദേശം 36 ലക്ഷത്തിലധികം വരും ഇതിന്റെ മൂല്യം.

Read more

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം. മണിക്ക് സീറ്റില്ല. കെ.കെ ജയചന്ദ്രൻ സ്ഥാനാർഥിയാകും. കണ്ണൂർ പേരാവൂരിൽ കെ കെ ശൈലജ തന്നെ സിപിഐഎം സ്ഥാനാർഥി. സിപിഐഎം

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ