മൂന്നാമതും ചുവന്ന് വെനസ്വേല

Share

വെനസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും നിക്കോളാസ്‌  മഡൂറോയ്ക്ക്‌ വിജയം
51 ശതമാനം വോട്ടുകൾ നേടിയാണ് മഡൂറോ ജയിച്ചു കയറിയത്. നിലവിലെ പ്രസിഡണ്ടും ഇടതുപക്ഷ സ്ഥാനാർത്ഥിവുമായ നിക്കോളാസ്‌  മഡൂറോ എതിർ സ്ഥാനാർത്ഥായ വലതുപക്ഷ നേതാവ് എഡ്മുണ്ടോ ഗോൺസാലസിനെയാണ്‌ തോൽപ്പിച്ചത്‌. എഡ്മുണ്ടയിക്ക് 44 ശതമാനം വോട്ടുകൾ നേടാൻ സാധിച്ചുള്ളൂ. തുടർച്ചയെ മൂന്നാം തവണയാണ് മഡൂറോ വെനസ്വേലൻ പ്രസിഡണ്ട് അധികാരം ഏൽക്കാൻ പോകുന്നത്.  നേരത്തെ സർവേകളെല്ലാം മഡൂറോ വിജയിക്കുമെന്ന് റിപ്പോർട്ടുകൾ നൽകിയിരുന്നു.സർവേ റിപ്പോർട്ടുകൾ വന്നതോടെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം അദ്ദേഹത്തിനെതിരെ അപകീർത്തി പ്രചാരണങ്ങൾ ശക്തമാക്കിയിരുന്നു.  മഡൂറോ സ്വേച്ഛാധിപതിയെന്നും  വലതുപക്ഷ നേതാവ്‌  ഗോൺസാലസിനെ ജനാധിപത്യ വാദിയെന്നും വിശേഷിപ്പിച്ചായിരുന്നു പ്രചാരണം. എന്നാൽ എല്ലാ പ്രചാരണങ്ങളെ മറികടന്ന് ജനവിധി വന്നപ്പോൾ നിക്കോളാസ്‌  മഡൂറോ വൻ വിജയം കൈവരിക്കുകയായിരുന്നു

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ