ആനന്ദത്തിലെ നിവിന്‍റെ ഇന്‍ട്രോ സോംങ് എത്തി

ആനന്ദത്തിലെ നിവിന്‍റെ ഇന്‍ട്രോ സോംങ് എത്തി
9508

ആനന്ദത്തിലെ നിവിന്‍റെ ഇന്‍ട്രോ സോംങ് എത്തി. ആനന്ദം സിനിമയിലെ സസ്പെന്‍സ് ഫാക്ടറായിരുന്നു നിവിന്‍റെ ഈ എന്‍ട്രി.

വിനീത് ശ്രീനിവാസൻ ആദ്യമായി നിർമ്മാതാവാകുന്ന ചിത്രമായിരുന്നു ആനന്ദം.  വിനീതിന്റെ തന്നെ അസോസിയേറ്റ് ആയിരുന്ന ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനന്ദം. ഏഴ് പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രശസ്ത പിന്നണി ഗായകൻ സച്ചിൻ വാര്യർ ആദ്യമായി ഈ സിനിമയ്ക്കായി സംഗീതം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹാബിറ്റ് ഓഫ് ലൈഫ് എന്നണ് വിനീതിന്റഎ പ്രൊഡക്ഷൻ ഹൗസിന് നൽകിയിരിക്കുന്ന പേര്.

Read more

വിസ നടപടി പൂർണമായി ഓൺലൈനായി പൂർത്തിയാക്കാം; ഇന്ത്യക്കാർക്കുള്ള ഇലക്ട്രോണിക് യാത്രാ അനുമതി സംവിധാനം വിപുലീകരിച്ച് ദക്ഷിണാഫ്രിക്ക

വിസ നടപടി പൂർണമായി ഓൺലൈനായി പൂർത്തിയാക്കാം; ഇന്ത്യക്കാർക്കുള്ള ഇലക്ട്രോണിക് യാത്രാ അനുമതി സംവിധാനം വിപുലീകരിച്ച് ദക്ഷിണാഫ്രിക്ക

മുംബൈ: ഇന്ത്യക്കാർ ഉൾപ്പെടെ 53 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനം വിപുലീകരിച്

‘സിനിമയുടെ പേര് മാറ്റാൻ അധികാരമുണ്ട്’; വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ല, സെൻസർ ബോർഡ് ഉത്തരവ്

‘സിനിമയുടെ പേര് മാറ്റാൻ അധികാരമുണ്ട്’; വർക്ക്-ഇൻ-പ്രോഗ്രസ്സ് ചിത്രങ്ങളുടെ അപേക്ഷ ഇനി സ്വീകരിക്കില്ല, സെൻസർ ബോർഡ് ഉത്തരവ്

സിനിമയുടെ പേരിടലിൽ സെൻസർ ബോർഡിന് സമ്പൂർണ്ണ ആധിപത്യം. പേര് മാറ്റാൻ പരിശോധന സമിതിക്ക് അധികാരമുണ്ടെന്ന് ഉത്തരവ്. സിനിമയുടെ പേര് മുൻകൂ

നെടുമ്പാശ്ശേരി എയർപോർട്ടിലെ മൂന്നാമത്തെ ബാറിന് അനുമതിയില്ല; നടപടി റദ്ദാക്കി അഡീ.എക്സൈസ് കമ്മീഷണർ

നെടുമ്പാശ്ശേരി എയർപോർട്ടിലെ മൂന്നാമത്തെ ബാറിന് അനുമതിയില്ല; നടപടി റദ്ദാക്കി അഡീ.എക്സൈസ് കമ്മീഷണർ

നെടുമ്പാശ്ശേരി എയർപോർട്ടിൽ മൂന്നാമത്തെ ബാറിന് ലൈസൻസ് നൽകാനുള്ള അനുമതി റദ്ദാക്കി.സർക്കാർ അനുമതിയില്ലാതെ മുൻ കമ്മീഷണർ സീറാം സാംബശിവ