പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സൗജന്യവിമാനടിക്കറ്റ്

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സൗജന്യവിമാനടിക്കറ്റ്. അഞ്ചു വര്‍ഷത്തില്‍ അധികമായി വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പലര്‍ക്കും പദ്ധതിയെക്കുറിച്ച് ധാരണയില്ലാത്തതു കൊണ്ട് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല.

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സൗജന്യവിമാനടിക്കറ്റ്
flightssss

പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സൗജന്യവിമാനടിക്കറ്റ്. അഞ്ചു വര്‍ഷത്തില്‍ അധികമായി വിദേശത്ത് കഴിയുന്ന പ്രവാസികള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പലര്‍ക്കും പദ്ധതിയെക്കുറിച്ച് ധാരണയില്ലാത്തതു കൊണ്ട് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണിത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ഇതിനു വേണ്ടി രജിസ്‌ട്രേഷന്‍ ഓണ്‍ലൈനയായിട്ട് വേണം നിര്‍വഹിക്കാന്‍. ഈ രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ നാട്ടിലേക്ക് വരാനുള്ള തടസ്സം അനുഭവപ്പെട്ടതിന്റെ കാരണം, പ്രവാസിയായി കഴിയുന്ന രാജ്യം, പാസ്‌പോര്‍ട്ട് നമ്പര്‍, പ്രവാസി ഐഡി കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും നോര്‍ക്കയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ