India
ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍.രാഹുലിനും സസ്‌പെന്‍ഷന്‍
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍.രാഹുലിനും സസ്‌പെന്‍ഷന്‍. സംഭവം വിവാദമാതയിനെ തുടര്‍ന്ന് ഇരുവരെയും ബിസിസിഐ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.