ഷീലാ ദീക്ഷിത് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയാവും

ഷീലാ ദീക്ഷിത് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയാവും
2018_1image_13_36_018780711shiladixit-ll

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഡല്‍ഹി പി. സി. സി പ്രസിഡന്റാവും. അജയ് മാക്കന്‍ രാജിവെച്ച ഒഴിവിലേക്കാണ് ഷീലാ ദീക്ഷിതിനെ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.മുൻ മന്ത്രി ഹാറൂൺ യൂസഫ് (60), എഐസിസി സെക്രട്ടറിമാരായ ദേവേന്ദർ യാദവ് (46), രാജേഷ് ലിലോത്തിയ (49) എന്നിവരായിരിക്കും  വർക്കിങ് പ്രസിഡന്‍റുമാർ. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും താന്‍ സ്വീകരിക്കുമെന്ന് ഷീലാ ദീക്ഷിത് പ്രതികരിച്ചു. തീരുമാനം വൈകാതെ തന്നെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും.ആരോഗ്യപ്രശ്നങ്ങൾ കാരണം അജയ് മാക്കൻ രാജിവച്ചതിനെ തുടർന്നാണു ഷീല ചുമതലയേൽക്കുന്നത്. മുൻ കേന്ദ്ര മന്ത്രിയായ ഷീലാ ദീക്ഷിത് 1998 മുതൽ 2013വരെ ഡൽഹി മുഖ്യമന്ത്രിയായിരുന്നു. ഷീലാ ദീക്ഷിതിന് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നതായി അജയ് മാക്കന്‍ അറിയിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ