രജനിയുടെ 'പേട്ട'യെ ചതിച്ചു തമിഴ് റോക്കേഴ്‌സ്; റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം ഇന്റര്‍നെറ്റില്‍

രജനിയുടെ പുതിയ ചിത്രമായ 'പേട്ട'യ്ക്ക് പണി കൊടുത്ത് തമിഴ്റോക്കഴ്സ്.

രജനിയുടെ 'പേട്ട'യെ ചതിച്ചു തമിഴ് റോക്കേഴ്‌സ്; റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ ചിത്രം ഇന്റര്‍നെറ്റില്‍
petta-1-620x400

രജനിയുടെ പുതിയ ചിത്രമായ 'പേട്ട'യ്ക്ക് പണി കൊടുത്ത് തമിഴ്റോക്കഴ്സ്.  റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ രജനീ ചിത്രം 'പേട്ട'യും ഇന്റര്‍നെറ്റില്‍. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന്റെ എച്ച്ഡി പ്രിന്റാണ് തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ചിത്രം അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

രജനീ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കാര്‍ത്തിക് സുബ്ബരാജ് ആണ്. ആരാധകര്‍ ആവേശത്തോടെ കാത്തിരിരുന്ന ചിത്രത്തില്‍ വിജയ് സേതുപതി, സിമ്രാന്‍, തൃഷ്, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. അജിത് നായകനായ വിശ്വാസവും ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.<

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ