Malayalam
അർജുനെതിരെ ആരോപണവുമായി വീണ്ടും ശ്രുതി; ഒരുപാട് പേര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചിട്ടുണ്ട്, പക്ഷേ ഇന്റിമേറ്റ് സീനുകളില്‍ ആരും ഇതു പോലെ പെരുമാറിയിട്ടില്ല
അര്‍ജുനെതിരെ വീണ്ടും മീടൂ ആരോപണവുമായി നടി ശ്രുതി ഹരിഹരന്‍. നിപുണന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ശ്രുതി കുറച്ചു നാളുകള്‍ക്ക് മുമ്പ് ആരോപിച്ചിരുന്നു.