Indonesia
188 യാത്രക്കാരുമായി ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന ഇന്തോനേഷ്യയുടെ ലയണ്‍ വിമാനം കടലില്‍ തകര്‍ന്നു വീണു
188 യാത്രക്കാരുമായി പറന്നുയർന്ന ഇന്തൊനീഷ്യൻ വിമാനം കടലിൽ തകർന്നുവീണു. ജക്കാത്തയില്‍ നിന്നും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം വിമാനം കടലില്‍ വീണെന്നാണ് വിവരം.