India
കേരളത്തില്‍ അതിശക്തമായ മഴ; അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി അണക്കെട്ട് തുറക്കാനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ഇബി തുടങ്ങി; ഇടുക്കിയില്‍ യാത്രാവിലക്ക്
കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യത. ഇത് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ട് തുറക്കാനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ഇബി തുടങ്ങി. ചെറുതോണി അണക്കെട്ടിൽ കൺട്രോൾ റൂം ഇന്നുമുതൽ പ്രവർത്തനം തുടങ്ങും.