Good Reads
ഒരു എലികുഞ്ഞ് കാരണം പ്രമുഖ ഹോട്ടലിന് നഷ്ടം 1038 കോടി
വെറുമൊരു എലി മൂലം പ്രമുഖഹോട്ടലിനു നഷ്ടം 190 മില്ല്യണ്‍ ഡോളറിന്റെ (1038 കോടി രൂപ). ഗര്‍ഭിണി കഴിച്ച സൂപ്പില്‍ നിന്ന് ചത്ത എലിയുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. ചൈനയിലെ പ്രശസ്തമായ സിയാബു സിയാബു റെസ്‌റ്റോറന്റില്‍ നിന്നാണ് സൂപ്പില്‍ നിന്ന് എലിയെ കിട്ടിയത്.